അതിവേഗ ജിയോ എത്തുന്നു ,കൂടെ 100ജിബി ഡാറ്റ

Updated on 18-Jul-2017
HIGHLIGHTS

ഏറ്റവും പുതിയ ഓഫറുകൾ ജിയോയിൽ നിന്നും

 

ജിയോയുടെ പുതിയ ഫൈബർ ഓഫറുകൾ എത്തുന്നു .100ജിബിയുടെ 4ജിബിയുടെ ഡാറ്റയാണ് ഇതിൽ ലഭിക്കുന്നത് .പേര് സൂചിപ്പിക്കുന്നപോലെതന്നെ ഫൈബർ സ്പീഡിലാണ് ഇത് ലഭിക്കുന്നത് .

ഏകദേശം 100എംബിപിഎസ്  സ്പീഡിനു മുകളിലാണ് ഇത് ലഭിക്കുന്നത് .പക്ഷെ ഈ ഫൈബർ ഇന്റർനെറ്റ് വളരെ വിലയേറിയതാണ് .ഏകദേശം 4500 രൂപയ്ക്ക് അടുത്താണ് ഇതിന്റെ വിലവരുന്നത് .

ഈ വരുന്ന ദീപാവലി ഓഫറുകളായി ഇത് ലഭിക്കുന്നതാണ് .സൈറ്റില്‍ രജിസ്‌ട്രേഷന്‍ പേജ് നല്‍കിയിട്ടുണ്ട്. അതില്‍ ജിയോഫൈബര്‍ ബ്രോഡ്ബാന്‍ഡ് സേവനത്തിനായി സൈന്‍-അപ്പ് ചെയ്യേണ്ടതാണ്. 

കൂടുതൽ പ്രധാനപ്പെട്ട ഓഫറുകൾക്ക് ഈ ലിങ്ക് നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :