digit zero1 awards

ജിയോയുടെ 4ജി ലാപ്‌ടോപ്പുകൾ എത്തുന്നു ,വില ?

ജിയോയുടെ 4ജി ലാപ്‌ടോപ്പുകൾ എത്തുന്നു ,വില ?
HIGHLIGHTS

കൂടെ ജിയോയുടെ കുറെ ഓഫറുകളും

ജിയോയുടെ വരാനിരിക്കുന്ന സംഭാവനകൾ ആണ് ജിയോ ഡിഷ് ടിവി ,കൂടാതെ ജിയോയുടെ ഏറ്റവും പുതിയ സംരഭമായ 4ജി ലാപ്ടോപ്പ് .മികച്ച

സവിശേഷതകൾ ആണ് ഈ പുതിയ ലാപ്ടോപ്പിന് നൽകിയിരിക്കുന്നത് .

ഇതിന്റെ കൂടുതൽ സവിശേഷതകൾ മനസിലാക്കാം .13.3-ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .1920 x 1080പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത് .ഇതിന്റെ മറ്റൊരു പ്രധാന സവിശേഷത എന്നുപറയുന്നത് ഇതിന്റെ ഓ എസ് ആണ് .

വിൻഡോസ് അല്ലെങ്കിൽ Chrome ഓ എസ്സിലായിരിക്കും ഇതിന്റെ പ്രവർത്തനം .4 ജിബിയുടെ റാം കൂടാതെ 64,128 SDD സ്റ്റോറേജ് എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ .

4ജി സിം കാർഡ് സ്ലോട്ട് വരെ ഇതിൽ ഉണ്ടാകും എന്നാണ് സൂചനകൾ .35,000രൂപമുതൽ ആണ് ഇതിന്റെ വിപണിയിലെ വില ആരംഭിക്കുന്നത് .ഉടൻതന്നെ ഇത് വിപണിയിൽ എത്തുമെന്നാണ് സൂചനകൾ .

അത് കൂടാതെ തന്നെ ജിയോയുടെ DTH ,ജിയോ കുറഞ്ഞ ചിലവിൽ പുറത്തിറക്കുന്ന 4ജി സ്മാർട്ട് ഫോണുകൾ എന്നിവയും ഉടൻതന്നെ പുറത്തിറക്കുന്നു .

 

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo