digit zero1 awards

ഇനി ജിയോയുടെ കളി അങ്ങ് ബ്രോഡ് ബാൻഡ് രംഗത്തും

ഇനി ജിയോയുടെ കളി അങ്ങ് ബ്രോഡ് ബാൻഡ് രംഗത്തും
HIGHLIGHTS

തകർപ്പൻ ഓഫറുകളുമായി ജിയോ വീണ്ടും എത്തുന്നു

ജിയോ എല്ലാമേഖലകളിലും ആധിപത്യം ഉറപ്പിക്കുന്നു എന്നുതന്നെ പറയാം .അതിനു ഒരു ഉദാഹരണംതന്നെയാണ് ഇനി അവർ പുറത്തിറക്കാൻ ഇരിക്കുന്ന ഓഫറുകൾ .പുതിയ DTH സർവീസുകൾ കൂടാതെ അൺലിമിറ്റഡ് ബ്രൊഡ് ബാൻഡ് സർവീസുകൾ ഉടൻതന്നെ പുറത്തിറക്കുമെന്നാണ് സൂചനകൾ .

അതിനു ശേഷം ജിയോയുടെ പുതിയ ബ്രോഡ് ബാൻഡ് ഓഫറുകൾ പുറത്തിറക്കുന്നു .1Gbps gigabit ബ്രോഡ് ബാൻഡ് സ്പീഡുമായാണ് ഇത്തവണ ജിയോ എത്തുന്നത് .

മികവേറിയ ഡൗൺലോഡിങ്ങ് സ്പീഡ് ആണ് ഈ പുതിയ സർവീസുകൾക്ക് ഉള്ളത് .ഏകദേശം 95Mbps ഡൌൺലോഡ് സ്പീഡിനു മുകളിൽ ആണ് ഇത് ലഭിക്കുന്നത് .ഇതിനു മാസം 4000 രൂപയ്ക്കു അടുത്തുവരെ ചാർജ്ജ് ഈടാക്കുന്നത് ആയിരിക്കും .

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo