മലയാളികളുടെ സ്വന്തം ഇൻഡ്രോയിഡ് ബ്രൌസർ

മലയാളികളുടെ സ്വന്തം   ഇൻഡ്രോയിഡ്  ബ്രൌസർ
HIGHLIGHTS

മോസില ,ഗൂഗിൾ ക്രോം എന്നിവയുടെ കൂട്ടത്തിൽ ഒരു മലയാളി ബ്രൌസർ കൂടി "ഇൻഡ്രോയിഡ്"

ചില പ്രമുഖ ആൻഡ്രോയിഡ് Browser കളിൽ സെറ്റിങ്ങ്സിൽ ഭാഷ മാറ്റി മലയാളത്തിൽ ആക്കാനുള്ള ഓപ്ഷൻ ഉണ്ട്.എന്നാൽ മലയാളികളും ടെക്ക്നോളജിയും ഇത്രയും വളർന്നിട്ടും മലയാളത്തിൽ ഒരു Browser നിർമ്മിക്കപ്പെട്ടിട്ടില്ല.ആ കുറവ് ഇനി ഉണ്ടാകില്ല.പുതിയ ഒരു ആപ്പ് നിർമ്മിക്കുമ്പോൾ തീർച്ചയായും അതിൻ്റെ സെെസ്(MB) അൽപം കൂടിയേക്കാം.അത് ചെറിയ റാം ഉള്ള ഫോണുകൾക്ക് പണിയുംആയേക്കാം.ആ കാരണത്താൽ Apus എന്ന browser നെ മോഡ് ചെയ്ത് ഞങ്ങൾ മലയാളത്തിലാക്കി.ഏത് ആൻഡ്രോയിഡ് ഫോണിലും ഉപയോഗിക്കാൻ കഴിയുന്ന ആപ്പ് ആണിത്.കാരണം ഇതിൻ്റെ സെെസ് എത്രയാണെന്നോ?..വെറും 653 KB അതായത് 1 MB യിലും ചെറുത്.ഈ കാരണത്താൽ വിലകുറഞ്ഞ ആപ്പ് ആണെന്ന് കരുതരുതേ…നിങ്ങൾ ഇപ്പോൾ ഉപയോഗിക്കുന്ന browser നേക്കാൾ 50% അധികം വേഗത ഇതിനുണ്ട്.

 

ചുരുങ്ങിയ ദിവസം കൊണ്ട് ഫേസ്ബുക്കിൽ വെെറലായ പതിനായിരക്കണക്കിന് അംഗങ്ങളുള്ള മലയാളം ടെക്ക് ന്യൂസ് ഗ്രൂപ്പായ INDROID-The Android Indian (ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ- https://www.facebook.com/groups/979945275418665/ ) പുറത്തിറക്കിയ ആപ്പ് ആണിത്.ഒരു മലയാളി ആയത് കൊണ്ട് മാത്രം ചെയ്ത ആപ്പ് ആണിത്.മലയാളം ആപ്പിൻ്റെ ഭാഷയായത് കൊണ്ട് ഇൻ്റർനെറ്റ് ഉപയോഗിക്കുന്ന മലയിളികൾ അല്ലാതെ ആരും ആപ്പ് download ചെയ്യില്ല.നിങ്ങൾ ഓരോരുത്തരും ആപ്പ് download ചെയ്യുന്നതിലൂടെ വീണ്ടും ഇത്തരം പ്രവർത്തനങ്ങൾ തുടർന്ന് ചെയ്യാനുള്ള ആത്മവിശ്വാസം മാത്രമാണെൻ്റെ ലാഭം.അത് മനസ്സിലാക്കി താഴെ കാണുന്ന ലിങ്കിൽ നിന്ന് ആപ്പ് download ചെയ്ത് ഓരോ മലയാളികളും സപ്പോർട്ട് ചെയ്യുക..ആപ്പിൻ്റെ പേര്- INDROID Browser.ലിങ്ക്- http://clk.im/gwr3I.

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo