399 രൂപയ്ക്ക് അൺലിമിറ്റഡുമായി ഐഡിയ

Updated on 25-Oct-2017
HIGHLIGHTS

പുതിയ ഐഡിയ ഓഫറുകൾ

 

ഐഡിയയുടെ പുതിയ ഡാറ്റ ഓഫറുകൾ എത്തി .ഇത്തവണ ഐഡിയ എത്തിയിരിക്കുന്നത് 399 രൂപയുടെ ഓഫറുകളുമായിട്ടാണ് .ഇപ്പോൾ ജിയോ അവരുടെ ഓഫറുകളുടെ നിരക്ക് കൂട്ടിയതിനു പിന്നാലെയാണ് ഐഡിയ പുതിയ ഓഫറുകൾ പുറത്തിറക്കിയിരിക്കുന്നത് .

399 രൂപയുടെ ഡാറ്റ പ്ലാൻ ആണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .ഇപ്പോൾ വൊഡാഫോണും  ഉപഭോതാക്കൾക്കായി പുതിയ 399 രൂപയുടെ ഓഫറുകൾ പുറത്തിറക്കി കഴിഞ്ഞിരിക്കുന്നു .ഐഡിയ 399 രൂപയുടെ റീച്ചാർജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു 1 ജിബിയുടെ ഡാറ്റ ദിവസേന ലഭിക്കുന്നു .

1 മാസത്തെ വാലിഡിറ്റിയാണ് ഇതിനു ലഭിക്കുന്നത് .ഇതുകൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകളും ഇതിൽ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നു .ഐഡിയ പോസ്റ്റ് പെയ്ഡ് ഉപഭോതാക്കൾക്ക് മാത്രമാണ് നിലവിൽ ഈ ഓഫറുകൾ ലഭ്യമാകുന്നത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :