“ഐഡിയ” 1 ജിബി ഡാറ്റ 28 ദിവസത്തേക്ക് ,പുതിയ ഡാറ്റ പ്ലാൻ

Updated on 07-Nov-2017
HIGHLIGHTS

ഐഡിയയുടെ ഏറ്റവും പുതിയ മൂന്നു പ്ലാനുകൾ

 

ഐഡിയ അവരുടെ ഏറ്റവും പുതിയ ഡാറ്റ പ്ലാനുകൾ പുറത്തിറക്കി .പുതിയ മൂന്നു പ്ലാനുകൾ ആണ് ഇത്തവണ ഐഡിയ ഇറക്കിയിരിക്കുന്നത് .പക്ഷെ ഇത്  അത്രയ്ക്ക് ലാഭകരമായ ഓഫറുകൾ അല്ല എന്നുതന്നെ പറയാം .ആദ്യം താന്നെ 357 രൂപയുടെ റീച്ചാർജിൽ ആണ് ലഭിക്കുന്നത് .

357 രൂപയുടെ റീച്ചാർജിൽ ഉപഭോതാക്കൾക്ക് ദിവസേന 1 ജിബിയുടെ ഡാറ്റ വീതം 28 ദിവസത്തേക്ക് ലഭിക്കുന്നതാണ് .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗ് .അത് കൂടാതെ 179 രൂപയുടെ ഒരു ഓഫറും ,കൂടാതെ 100 രൂപയുടെ മറ്റൊരു ഓഫറും പുറത്തിറക്കിയിരിക്കുന്നു .

എന്നാൽ വൊഡാഫോൺ കഴിഞ്ഞ ദിവസ്സം പുറത്തിറക്കിയ ഓഫറുകളാണ് 177 രൂപയുടെ ഓഫറുകളാണ് ഇപ്പോൾ ഐഡിയ 357 രൂപയ്ക്ക് പുറത്തിറക്കിയിരിക്കുന്നത് .

177 രൂപയുടെ റീച്ചാർജിൽ വൊഡാഫോൺ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയിസ് കോളുകളും കൂടാതെ 1 ജിബിയുടെ 4 ജി ഡാറ്റ ലഭിക്കുന്നു .ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 28 ദിവസത്തേക്കാണ് .അതായത് 177 രൂപയുടെ റീച്ചാർജിൽ ഉപഭോതാക്കൾക്ക് 28 ജിബിയുടെ ഡാറ്റയാണ് ലഭിക്കുന്നത് .

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :