ജിയോ തുടങ്ങിവെച്ചത് ഇപ്പോൾ ഐഡിയവരെ എത്തി

Updated on 18-Jul-2017
HIGHLIGHTS

70 ജിബിയുടെ 4ജി 70 ദിവസത്തേക്ക് ഐഡിയയിൽ ,വെറും ?

 

2017 ആദ്യം മുതൽക്കേ ടെലികോം മേഖലയിൽ ഒരു പൊരിഞ്ഞ യുദ്ധംതന്നെയായിരുന്നു നടന്നുകൊണ്ടിരുന്നത് .അതിനു ഇപ്പോളും മാറ്റം ഒന്നും തന്നെ ഇല്ല എന്നുപറയേണ്ടിവരും .

എന്നാൽ ഇപ്പോൾ ജിയോ അവരുടെ ഏറ്റവും പുതിയ 399 രൂപയുടെ ഡാറ്റ പായ്ക്കുകൾ പുറത്തിറക്കിയപ്പോൾ തൊട്ടു[പിന്നാലെ എയർടെൽ അതിലും മികച്ച ഓഫറുകളുമായിട്ട് എത്തിയിരുന്നു .

കൂടുതൽ പ്രധാനപ്പെട്ട ഓഫറുകൾക്ക് ഈ ലിങ്ക് നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്

എന്നാൽ ഐഡിയ ഇതിനു എല്ലാം മുൻപേതന്നെ 297 രൂപയുടെ ഡാറ്റ പായ്ക്ക് പുറത്തിറക്കിയിരുന്നു .കൂടാതെ 447 രൂപയുടെ മറ്റൊരു പ്ലാൻ കൂടി പുറത്തിറക്കിയിരുന്നു .

297 രൂപയുടെ റീച്ചാർജിൽ നിങ്ങൾക്ക് ലഭിക്കുന്നത് 70 ജിബിയുടെ 4 ജി ഡാറ്റയാണ് .കൂടാതെ 300 മിനുട്ട് വോയിസ് കോളുകളും ഇതിൽ ലഭ്യമാകുന്നു .447 രൂപയുടെ മറ്റൊരു റീച്ചാർജിൽ 70 ജിബിയുടെ ഡാറ്റ ലഭിക്കുന്നു .ഇതിൽ അൺലിമിറ്റഡ് വോയിസ് കോളുകൾ നിങ്ങൾക്ക് ലഭിക്കുന്നു .ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 70 ദിവസത്തേക്കാണ് .

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :