HIGHLIGHTS
14,600 രൂപമുതൽ വിപണിയിൽ ലഭിക്കുന്നു
hp യുടെ പുതിയ ലാപ്ടോപ്പ് വിപണിയിൽ എത്തിച്ചു .HP സ്ട്രീം എന്ന് പേരിട്ടിരിക്കുന്ന ഈ ലാപ്ടോപ്പിന്റെ പ്രവർത്തനം വിൻഡോസ് 10 ലാണ് .
ഇതിന്റെ കൂടുതൽ സവിശേഷതകൾ മനസിലാക്കാം .ഇഹ്തിന്റെ ഇന്ത്യൻ വിപണിയിലെ വില എന്നുപറയുന്നത് ഏകദേശം 14,600 രൂപവരും.
ഇതിന്റെ കൂടുതൽ സവിശേഷതകൾ മനസിലാക്കാം .1366×768 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്പ്ലേയ്ക്ക് ഉള്ളത് .
4 ജിബിയുടെ മികച്ച റാം ,32 ജിബിയുടെ മെമ്മറി സ്റ്റാറ്റജ് എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .100 ജിബി വരെ ക്ളൗഡ് സ്റ്റോറേജ് ഇതിൽ ഉണ്ട് .
വിൻഡോസിന്റെ ഏറ്റവും പുതിയ വേർഷൻആയ വിൻഡോസ് 10 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .
14 ഇഞ്ച് ഡിസ്പ്ലേയാണ് ഇതിനു നൽകിയിരിക്കുന്നത് .മികച്ച ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .
Latest Article
- Happy New Year WhatsApp Status Video: സ്റ്റാറ്റസിനുള്ള മനോഹരമായ ന്യൂ ഇയർ ഷോർട്ട് വീഡിയോകൾ എങ്ങനെ കിട്ടും?
- Happy New Year Wishes: പ്രിയപ്പെട്ടവർക്ക് അയക്കാൻ 40-ലധികം പുതുവത്സരാശംസകള്‍, WhatsApp സ്റ്റാറ്റസാക്കാൻ Quotes, ഫോട്ടോകളും…
- New Year Eve Wishes: വർഷാരംഭത്തിന് മുന്നേ പ്രിയപ്പെട്ടവർക്ക് അയക്കാൻ 20 ബെസ്റ്റ് wishes, ഫോട്ടോകൾ
- ദിവ്യ പ്രഭ, കനി കുസൃതി ചിത്രം All We Imagine As Light ഒടിടിയിൽ ഉടൻ, റിലീസ് പ്രഖ്യാപിച്ചു
- BSNL New Plans: ഓഫറുകളോട് ഓഫർ, 2025-ലേക്ക് Unlimited ഓഫറുകളുള്ള 2 പുത്തൻ പ്ലാനുകളും എത്തി
- Best Camera Phones: 2024-ൽ ഫോട്ടോഗ്രാഫിയിലെ വമ്പൻ സ്രാവുകൾ, Samsung, Xiaomi, Vivo ബ്രാൻഡുകളിൽ നിന്നും…
- Viduthalai 2: സൂരിയ്ക്ക് ശേഷം വിജയ് സേതുപതി, മഞ്ജു വാര്യരുടെ New Tamil ചിത്രം ഒടിടിയിലേക്ക്…
- 12 OTT Free, 10GB ഡാറ്റയും! നിങ്ങൾ ശ്രദ്ധിക്കാത്ത Reliance Jio പ്ലാൻ
- Year End Dhamaka Sale: 5000 രൂപ വിലക്കുറവിൽ Oppo 5G, 45W SUPERVOOC ചാർജിങ്, സ്റ്റൈലിഷ് ഡിസൈനിൽ….
- New Leak: iPhone 17 Pro മോഡലുകളും Google Pixel കോപ്പിയടിയാണോ?