കുറഞ്ഞ വിലക്ക് HP ലാപ്പ്ടോപ്പുകൾ വിപണിയിൽ
By
Anoop Krishnan |
Updated on 22-Dec-2016
HIGHLIGHTS
14,600 രൂപമുതൽ തുടക്കം
hp യുടെ പുതിയ ലാപ്ടോപ്പ് വിപണിയിൽ എത്തിച്ചു .HP സ്ട്രീം എന്ന് പേരിട്ടിരിക്കുന്ന ഈ ലാപ്ടോപ്പിന്റെ പ്രവർത്തനം വിൻഡോസ് 10 ലാണ് .ഇതിന്റെ കൂടുതൽ സവിശേഷതകൾ മനസിലാക്കാം .ഇഹ്തിന്റെ ഇന്ത്യൻ വിപണിയിലെ വില എന്നുപറയുന്നത് ഏകദേശം 14,600 രൂപവരും.
ഇതിന്റെ കൂടുതൽ സവിശേഷതകൾ മനസിലാക്കാം .1366×768 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേയ്ക്ക് ഉള്ളത് .4 ജിബിയുടെ മികച്ച റാം ,32 ജിബിയുടെ മെമ്മറി സ്റ്റാറ്റജ് എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .100 ജിബി വരെ ക്‌ളൗഡ് സ്റ്റോറേജ് ഇതിൽ ഉണ്ട് .
ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് വിൻഡോസ് ൧൦ ലാണ് .വിൻഡോസിന്റെ ഏറ്റവും പുതിയ വേർഷൻ ആണ് വിൻഡോസ് 10.14 ഇഞ്ച് ഡിസ്‌പ്ലേയാണ് ഇതിനു നൽകിയിരിക്കുന്നത് .മികച്ച ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .