പുതിയ GST കിറ്റുമായി ജിയോ എത്തി

Updated on 11-Jul-2017
HIGHLIGHTS

ജിയോഫൈ ജിയോജിഎസ്ടി' എന്ന പേരില്‍ പുതിയ ഓഫറുകൾ

 

ജിയോയുടെ പുതിയ GST ഓഫറുകൾ പുറത്തിറക്കി .1999 രൂപയാണ് ഈ കിറ്റുകളുടെ വിലവരുന്നത് .ഒരു വര്‍ഷത്തേക്ക് ജിയോ ജിഎസ്ടി, സോഫ്റ്റ്‌വയര്‍ സൊല്യൂഷന്‍, അണ്‍ലിമിറ്റഡ് വോയിസ് കോള്‍, 24ജിബി ഡാറ്റ, ജിയോഫൈ ഡിവൈസ്, ജിഎസ്ടി ബില്ലിങ്ങ് ആപ്പ് എന്നിവയാണ് ജിയോജിഎസ്ടി സ്റ്റാര്‍ട്ടര്‍ കിറ്റിലൂടെ ലഭിക്കുന്നത്.

ഈ കിറ്റുകൾ ഏറ്റവും കൂടുതൽ ഉപയോഗപെടുന്നത് ബിസിനസ് ചെയ്യുന്ന ആളുകൾക്കാണ് .അവർക്ക് എളുപ്പത്തിൽ ടാക്സ് അടക്കുവാൻ ഇത് സഹായകം ആകുന്നു .

കൂടുതൽ പ്രധാനപ്പെട്ട ഓഫറുകൾക്ക് ഈ ലിങ്ക് നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്

 

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :