ഓഫറുകളുടെ പെരുമഴ ഇപ്പോൾ ഈബേയിലും

ഓഫറുകളുടെ പെരുമഴ ഇപ്പോൾ ഈബേയിലും
HIGHLIGHTS

ആപ്പിളിന്റെ iphone 6 23990 രൂപയ്ക്ക്

ഓൺലൈൻ ഷോപ്പുകൾ പരസ്പരം മത്സരിച്ചു ഓഫറുകൾ പുറത്തിറക്കുകയാണ് .ഇപ്പോൾ ഫ്ലിപ്പ്കാർട്ട് അവരുടെ  മെഗാ ഓഫറുകൾ പുറത്തിറക്കിയപ്പോൾ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ സെയിൽ ഓഫറുകളുമായി എത്തി .ഇപ്പോൾ ഇതാ മറ്റൊരു ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഈബേ മറ്റൊരു തകർപ്പൻ ഓഫറുകൾ പുറത്തിറക്കിയിരിക്കുന്നു .

ആപ്പിളിന്റെ ഒരു നല്ല മോഡലാണ് ആപ്പിൾ ഐ ഫോൺ 6 .ആപ്പിളിന്റെ 6 എന്ന മോഡലുകൾ ഇപ്പോൾ നിംങ്ങൾക്ക് ഈബേ വഴി വമ്പൻ വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .ഏകദേശം 23990 രൂപയ്ക്ക് ഇത് നിങ്ങൾക്ക് സ്വന്തമാക്കാവുന്നതാണ് .നമ്മൾ അധികം ആളുകൾ ഉപയോഗിക്കാൻ മടിക്കുന്ന ഒരു വെബ് സൈറ്റ് ആണ് ഈബേ .

ഇത് അണ്ലോക്ഡ് വേർഷൻ ആണ് .ഇതിനു ഈബേ വാറന്റി എല്ലാംതന്നെ നല്കുന്നുണ്ട് .കൂടുതൽ വിവരങ്ങൾക്ക്  ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഈബേ സന്ദർശിക്കുക .

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo