100 ജിബിയുടെ ഡാറ്റ ഓഫറുകളുമായി എയർടെൽ

100 ജിബിയുടെ ഡാറ്റ  ഓഫറുകളുമായി എയർടെൽ
HIGHLIGHTS

എയർടെൽ ജിയോയ്ക്ക് തൊട്ടു പിന്നാലെ

 

എയർടെലിന്റെ ഏറ്റവും പുതിയ ബ്രോഡ് ബാൻഡ് ഓഫറുകൾ പുറത്തിറക്കുന്നു .Big Byte എന്ന് പേരിട്ടിരിക്കുന്ന ഈ പ്ലാനുകൾ വളരെർ ആദായകരമായതാണ് .

599 രൂപമുതൽ 1999 രൂപവരെയുള്ള പ്ലാനുകളാണ് ഇപ്പോൾ നിലവിൽ വന്നിരിക്കുന്നത് .100Mbps സ്പീഡിനു മുകളിൽ ഇതിനു ലഭിക്കുന്നുണ്ട് .

1099 തൊട്ടു രൂപയുടെ റീച്ചാർജ്ജ് പ്ലാനിൽ നിങ്ങൾക്ക് 100ജിബിയുടെ ഡാറ്റയും കൂടാതെ 1000 ജിബിവരെ ബോണസ് ഡാറ്റയും  ലഭിക്കുന്നു .ബ്രോഡ് ബാൻഡ് രംഗത്തേക്ക് മികച്ച ഓഫറുകൾ പുറത്തിറക്കി എയർടെൽ മുന്നേറുകയാണ് .

ഡിജിറ്റ് പൊതുവായത് NEWS ഫ്ലിപ്പ്കാർട്ടിൽ ഇന്നത്തെ ഓഫറുകൾ 2017

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo