ജിയോയുടെ ലക്‌ഷ്യം 20 കൊടിവരിക്കാർ ?

ജിയോയുടെ ലക്‌ഷ്യം 20 കൊടിവരിക്കാർ ?
HIGHLIGHTS

ജൂലൈയിൽ പുതിയ രണ്ടു ഓഫറുകൾ

 

റിലയൻസ് ജിയോ പുതിയ ഓഫറുകൾ പുറത്തിറക്കി വീണ്ടും ടെലികോം മേഖലയെ ഞെട്ടിച്ചിരിക്കുകയാണ് .അവരുടെ പുതിയ ഓഫറുകൾ 399 രൂപമുതൽ ആണ് ആരംഭിക്കുന്നത് .പുതിയ വരിക്കാർക്കും ജിയോയുടെ ഈ ഓഫറുകൾ ആസ്വദിക്കാവുന്നതാണ് .

84 ദിവസത്തെ വാലിഡിറ്റിയിൽ പുറത്തിറങ്ങിയ ധൻ ധനാ ധൻ ഓഫറുകൾ പുതിയ രൂപത്തിൽ പുറത്തിറക്കി എന്നുതന്നെ പറയാം .309 രൂപയുടെ റീച്ചാർജിനുപകരം 399 രൂപയുടെ റീച്ചാർജ്ജ്‌ .509 രൂപയുടെ പ്ലാനിൽ ചെറിയ വ്യത്യാസങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു .

56 ദിവസത്തെ വാലിഡിറ്റിയാണ് ഈ പായ്ക്കിൽ നിങ്ങൾക്ക് ലഭിക്കുന്നത് .ഈ രണ്ടുപായ്ക്കുകളിലും അൺലിമിറ്റഡ് കോളിംഗ് ,കൂടാതെ 399 രൂപയുടെ പായ്ക്കിൽ 1 ജിബിയുടെ 4 ജി ദിവസേന ലഭിക്കുന്നു . 1ജിബിക്ക് ശേഷം പഴയതുപോലെ തന്നെ 128kbps സ്പീഡിൽ ഡാറ്റ ലഭിക്കുന്നതാണ് .

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo