വൊഡാഫോണിന്റെ ഏറ്റവും പുതിയ പ്രീപെയ്ഡ് ഓഫറുകളുമായി വൊഡാഫോൺ എത്തിക്കഴിഞ്ഞു .ഇത്തവണ വൊഡാഫോൺ എത്തിയിരിക്കുന്നത് 110 രൂപയുടെ റീച്ചാർജുമായിട്ടാണ് .
ഇതിൽ 5% ക്യാഷ് ബാക്ക് ലഭിക്കുന്നു .110 രൂപയുടെ റീച്ചാർജിൽ ഫുൾ ടോക്ക് ടൈം നിങ്ങൾക്ക് ലഭിക്കുന്നു .MyVodafone app വഴി റീച്ചാര്‍ജ്ജ് ചെയ്യുന്ന ഉപഭോക്താക്കള്‍ക്കു മാത്രമാണ് ഈ ഓഫര്‍ ലഭിക്കുന്നത്.അത് കൂടാതെ തന്നെ മറ്റൊരു ഡാറ്റ ഒഫ്ഫെർകൂടി പുറത്തിറക്കിയിരിക്കുന്നു .
392 രൂപയുടെ ഈ പുതിയ പ്ലാനില്‍ 28ജിബി 4ജി ഡാറ്റ, 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു. എസ്റ്റിഡി, ലോക്കല്‍, റോമിങ്ങ് എന്നിവ ഉള്‍പ്പെടുന്നു ഈ ഓഫറില്‍.