പ്രീപെയ്ഡ് ഓഫറുകളുമായി വൊഡാഫോൺ

പ്രീപെയ്ഡ് ഓഫറുകളുമായി വൊഡാഫോൺ
HIGHLIGHTS

110 രൂപയുടെ ഓഫറുകൾ ,28ജിബിയുടെ ഡാറ്റ

 

വൊഡാഫോണിന്റെ ഏറ്റവും പുതിയ പ്രീപെയ്ഡ്   ഓഫറുകളുമായി വൊഡാഫോൺ എത്തിക്കഴിഞ്ഞു .ഇത്തവണ വൊഡാഫോൺ എത്തിയിരിക്കുന്നത് 110 രൂപയുടെ റീച്ചാർജുമായിട്ടാണ് .

ഇതിൽ  5% ക്യാഷ് ബാക്ക് ലഭിക്കുന്നു .110 രൂപയുടെ റീച്ചാർജിൽ ഫുൾ ടോക്ക് ടൈം നിങ്ങൾക്ക് ലഭിക്കുന്നു .MyVodafone app വഴി റീച്ചാര്‍ജ്ജ് ചെയ്യുന്ന ഉപഭോക്താക്കള്‍ക്കു മാത്രമാണ് ഈ ഓഫര്‍ ലഭിക്കുന്നത്.അത് കൂടാതെ തന്നെ മറ്റൊരു ഡാറ്റ ഒഫ്ഫെർകൂടി പുറത്തിറക്കിയിരിക്കുന്നു .

392 രൂപയുടെ ഈ പുതിയ പ്ലാനില്‍ 28ജിബി 4ജി ഡാറ്റ, 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു. എസ്റ്റിഡി, ലോക്കല്‍, റോമിങ്ങ് എന്നിവ ഉള്‍പ്പെടുന്നു ഈ ഓഫറില്‍.

1999 രൂപയുടെ ഉത്പന്നം 286 രൂപയ്ക്ക്

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo