BSNL ന്റെ പുതിയ വിഷു ഓഫറുകൾ പുറത്തിറക്കി

BSNL ന്റെ പുതിയ വിഷു ഓഫറുകൾ പുറത്തിറക്കി
HIGHLIGHTS

30 ജിബിവരെ 3ജി ഡാറ്റയുമായി BSNL

BSNL ന്റെ പുതിയ വിഷു ഓഫറുകൾ പുറത്തിറക്കി .4ജിബിമുതൽ 30 ജിബിവരെയുള്ള ഓഫറുകൾ ആണ് പുറത്തിറക്കിയിരിക്കുന്നത് .BSNL ന്റെ പുതിയ 249 രൂപയുടെ ബ്രോഡ് ബാൻഡ് ഓഫറുകൾ ഇതിനോടകംതന്നെ ശ്രദ്ധ നേടിയിരുന്നു .ഇപ്പോൾ BSNL വിഷു ഓഫറുകൾ പുറത്തിറക്കിയിരിക്കുന്നു .

156 രൂപ മുതൽ 549 രൂപവരെയുള്ള റീച്ചാർജുകൾ ആണുള്ളത് .156 രൂപയുടെ ചോട്ടാ റീച്ചാർജിൽ ലഭിക്കുന്നു 4 ജിബിയുടെ 2ജി അല്ലെങ്കിൽ 3ജി .292 രൂപയുടെ റീച്ചാർജിൽ ലഭിക്കുന്നു 14 ജിബിയുടെ 3ജി ഡാറ്റ അതും 30 ദിവസത്തെ വാലിഡിറ്റിയുടെ .

549 രൂപയുടെ റീച്ചാർജിൽ ലഭിക്കുന്നു 30 ജിബിയുടെ ഡാറ്റ .ഇതിന്റെ വാലിഡിറ്റി 30 ദിവസത്തേക്കാണ് .

ഈ ഓഫറുകൾ നിങ്ങൾക്ക് ആക്ടിവേറ്റ് ചെയ്യണമെങ്കിൽ STV DATA549 എന്ന് ടൈപ്പ് ചെയ്തു 123 ലേക്ക് അയക്കുക .BSNL ന്റെ മറ്റു വിഷു ഓഫറുകളും ഉടൻതന്നെ പ്രഖ്യാപിക്കുന്നതാണ് .

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo