അൺലിമിറ്റഡ് കോളുകൾ ,ദിവസേന മൂന്ന് ജിബി ഡാറ്റ BSNL ന്റെ പുതിയ ട്രിപ്പിൾ എക്ക് ഓഫറുകൾ

അൺലിമിറ്റഡ് കോളുകൾ ,ദിവസേന മൂന്ന് ജിബി ഡാറ്റ BSNL ന്റെ പുതിയ ട്രിപ്പിൾ എക്ക് ഓഫറുകൾ
HIGHLIGHTS

270GB ഡാറ്റ ,90 ദിവസത്തെ വാലിഡിറ്റിയുമായി BSNLന്റെ പുതിയ ഓഫറുകൾ

BSNLന്റെ ഏറ്റവും പുതിയ ഓഫറുകൾ പുറത്തുവിട്ടു .പുതിയ പ്രീപെയ്ഡ് ഉപഭോതാക്കൾക്കും  കൂടാതെ പഴയ പ്രീപെയ്ഡ് ഉപഭോതാക്കൾക്കും ഈ ഓഫറുകൾ ഉപയോഗിക്കുവാൻ സാധിക്കുന്നതാണ് .ഓഫർ തുടങ്ങുന്നത് 333 രൂപയുടെ റീച്ചാർജിൽ ആണ് .333 രൂപയുടെ റീച്ചാർജിൽ നിങ്ങൾക്ക് ലഭിക്കുന്നു അൺലിമിറ്റഡ് വോയിസ് കോളുകൾ കൂടാതെ പ്രതിദിനം 3 ജിബിയുടെ 3ജി ഡാറ്റ നിങ്ങൾക്ക് ലഭിക്കുന്നു .

ജിയോയുടെ 309 രൂപയുടെ ഓഫറുകളെ താരതമ്മ്യം ചെയ്യുമ്പോൾ BSNL തന്നെയാണ് മുന്നിൽ നിൽക്കുന്നത് .ഈ പുതിയ ഓഫറുകളുടെ പേര് ട്രിപ്പിൾ എക്ക് ഓഫറുകൾ എന്നാണ് .പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് വേണ്ടി മാത്രം പുറത്തിറക്കിയ പ്ലാൻ ആണിത് .ദിവസേന മൂന്ന് ജിബിയുടെ 3ജി ഡാറ്റ 90 ദിവസത്തേക്കാണ് എന്ന് വെച്ചാൽ 270 ജിബി ഡാറ്റ ഈ പുതിയ ട്രിപ്പിൾ എക്ക് ഓഫറുകളിൽ നിങ്ങൾക്ക് ലഭിക്കുന്നു .

 

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo