പുതിയ രക്ഷാബന്ധൻ ഓഫറുകളുമായി BSNL

Updated on 02-Aug-2017
HIGHLIGHTS

1ജിബിയുടെ ഡാറ്റ പ്രതിദിനം ,അൺലിമിറ്റഡ് കോളുകൾ

 

BSNL പുതിയ രക്ഷാബന്ധൻ ഓഫറുകൾ പുറത്തിറക്കുന്നു .rakhi pe Saugaat എന്ന പേരിലാണ് പുതിയ ഡാറ്റ ഓഫറുകൾ bsnl പുറത്തിറക്കുന്നത് .74 രൂപയുടെ റീച്ചാർജിലാണ് ഈ ഓഫറുകൾ ലഭിക്കുന്നത് .

കൂടുതൽ പ്രധാനപ്പെട്ട ഓഫറുകൾക്ക് ഈ ലിങ്ക് നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്

1 ജിബിയുടെ ഡാറ്റ പ്രതിദിനം നിങ്ങൾക്ക് ഉപയോഗിക്കുവാൻ സാധിക്കുന്നു .കൂടാതെ 74 രൂപയുടെ ടോക്ക് ടൈം ഇതിൽ നിങ്ങൾക്ക് ലഭിക്കുന്നു .BSNL വളരെ നല്ല ഒരു ഓഫർ തന്നെയാണിത് .

ആഗസ്റ്റ് മാസം 3 തീയതി മുതൽ ഈ ഓഫറുകൾ BSNL ഉപഭോതാക്കൾക്ക് ലഭ്യമായി തുടങ്ങുന്നു .7 തീയതിയാണ് രക്ഷാബന്ധൻ.ആഗസ്റ്റ് 3 മുതൽ 12 ദിവസത്തേക്കാണ് ഈ ഓഫറുകൾ .കീ ഓഫറുകൾ ആക്ടിവേറ്റ് ചെയ്യുവാൻ BSNL ന്റെ കസ്റ്റമർ കെയറിൽ കോൺടാക്റ്റ് ചെയ്യുക .

 

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :