കഴിഞ്ഞ ആഴ്ചയിൽ BSNL പുറത്തിറക്കിയ ഓഫർ

Updated on 08-May-2017
HIGHLIGHTS

ദിവസേന 2ജിബിയുടെ ഡാറ്റ ,71 ദിവസത്തേക്ക്

ജിയോ എഫക്ടിലാണ് ഇപ്പോൾ മറ്റു ടെലികോം കമ്പനികളും.ഓരോ ടെലികോം കമ്പനികൾ അവരുടെ പുതിയ ഓഫറുകൾ പുറത്തിറക്കികയാണ് .ഇപ്പോൾ ഇതാ ഉപഭോതാക്കൾക്ക് ഒരു സന്തോഷവർത്തയുമായിട്ടാണ് BSNL എത്തിയിരിക്കുന്നത് .

BSNL അവരുടെ ഏറ്റവും പുതിയ ഓഫറുകളുമായി എത്തിക്കഴിഞ്ഞു .395 രൂപയുടെ റീചാര്ജില് ആണ് ഈ പുതിയ ഓഫറുകൾ ലഭിക്കുന്നത് .

ഇതിന്റർ കൂടുതൽ വിവരങ്ങൾ ഇവിടെ നിന്നും മനസിലാകക്ക് .BSNL ന്റെ ഏറ്റവും പുതിയ ഓഫറുകൾ പുറത്തിറക്കി .അൺലിമിറ്റഡ് ഡാറ്റ കൂടാതെ കോളുകളും .395 രൂപയുടെ റീച്ചാർജിൽ ആണ് ഈ അൺലിമിറ്റഡ് ഡാറ്റ ലഭിക്കുന്നത് .അതുകൂടാതെ 50 മണിക്കൂർ BSNL കോളുകളും ,30 മണിക്കൂർ മറ്റുകോളുകളും ലഭിക്കുന്നു.

ദിവസ്സവും രണ്ടു ജിബിയുടെ ഡാറ്റയാണ് ലഭിക്കുന്നത് .2 ജിബി കഴിഞ്ഞാൽ പിന്നെ 80kbps ആണ് സ്പീഡ്.ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 71 ദിവസത്തേക്കാണ്.ഈ ഓഫറുകൾ ആക്ടിവേറ്റ് ചെയ്യുന്നതിനായി *444*395# ഡയൽ ചെയ്യുക.

ഐഡിയയും ഇതുപോലെ സമാനമായ ഓഫറുകൾ പുറത്തിറക്കിയിരുന്നു .പക്ഷെ BSNL ന്റെ ഉപഭോതാക്കൾ നേരിടുന്ന ഒരു പ്രധാന പ്രശ്നം അതിന്റെ സ്പീഡ് തന്നെയാണ് .

 

 

 

 

 

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :