168 ജിബിയുടെ ഡാറ്റയുമായി BSNL

Updated on 25-Aug-2017
HIGHLIGHTS

ദിവസേന 3ജിബി ,പുതിയ BSNL ഓഫറുകൾ

 

BSNL അവരുടെ പഴയ ഓഫറുകൾ വീണ്ടും റിവൈസ് ചെയ്തിരിക്കുന്നു .ട്രിപ്പിൾ ace ഓഫറുകളാണ് ഇപ്പോൾ  പുറത്തിറക്കിയിരിക്കുന്നത് . ഫ്ലിപ്കാർട്ട് ആമസോൺ ഓഫർ

333 രൂപയുടെ റീച്ചാർജിൽ നിങ്ങൾക്ക് ലഭിക്കുന്നു 168 ജിബിയുടെ ഡാറ്റ .3 ജിബിയുടെ ഡാറ്റ ദിവസേന BSNL ഉപഭോതാക്കൾക്ക് ഉപയോഗിക്കുവാൻ സാധിക്കുന്നു .

56 ദിവസത്തേക്കാണ് ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് .ഇത് കൂടാതെ BSNL പുതിയ 6 ഓഫറുകളാണ് പുറത്തിറക്കിയിരിക്കുന്നത് .

ഓണം ഓഫറുകളും BSNL പുറത്തിറക്കുന്നുണ്ട് .ഇത് കൂടാതെ 349 രൂപയുടെ മറ്റൊരു ഡാറ്റ ഓഫർകൂടി BSNL പുറത്തിറക്കി .ഇതിൽ അൺലിമിറ്റഡ് കോളുകളും കൂടാതെ 3 ജിബിയുടെ പ്രതിദിന  ഡാറ്റയും ലഭിക്കുന്നു .

ഫ്ലിപ്കാർട്ട് ആമസോൺ ഓഫർ

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :