BSNL ന്റെ ഏറ്റവും പുതിയ ഓഫർ കുറഞ്ഞ ചിലവിൽ 3ജി

Updated on 28-Jul-2017
HIGHLIGHTS

വെറും 49 രൂപയുടെ റീച്ചാർജിൽ 30 ദിവസത്തെ വാലിഡിറ്റിയോടെ

 

BSNL അവരുടെ ഏറ്റവും പുതിയ പ്ലാനുകളുമായി ഉടൻ എത്തുന്നു .പ്രതിഭ പ്ലാൻ എന്ന പേരിലാണ് പുതിയ ഓഫറുകൾ പുറത്തിറക്കുന്നത് .

കുറഞ്ഞ ചിലവിലാണ് ഇത്തവണ BSNL ൽ ഓഫറുകൾ പുറത്തിറക്കിയിരിക്കുന്നത് .49 റീച്ചാർജിലാണ് ഈ ഓഫറുകൾ  ലഭിക്കുന്നത് .

49 രൂപയുടെ റീച്ചാർജിൽ 3 ജിബിയുടെ 3 ജിബി 3 ജി നിങ്ങൾക്ക് ഉപയോഗിക്കുവാൻ സാധിക്കുന്നു .അതുകൂടാതെ 20 രൂപയുടെ ടോക്ക് ടൈം ഇതിൽ നിങ്ങൾക്ക് ലഭിക്കുന്നു .ഇപ്പോൾ ചില സർക്കിളുകളിൽ മാത്രമേ ഈ ഓഫറുകൾ ലഭിക്കുകയുള്ളു .

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :