ദിവസേന 4ജിബി ഡാറ്റയുമായി BSNL ,

ദിവസേന 4ജിബി ഡാറ്റയുമായി BSNL ,
HIGHLIGHTS

90 ദിവസത്തെ വാലിഡിറ്റി,360 ജിബി ഡാറ്റ

 

BSNL ന്റെ  ഏറ്റവും ലാഭകരമായ ഓഫറുകളാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .പുതിയ ചൗക്ക ഓഫറുകളാണ് BSNL പുറത്തിറക്കിയത് .വളരെ ലാഭകരമായ ഓഫറുകളാണ് ഇത് .

കൂടുതൽ പ്രധാനപ്പെട്ട ഓഫറുകൾക്ക് ഈ ലിങ്ക് നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്

444 രൂപയുടെ റീച്ചാർജിലാണ് ഇത് നിങ്ങൾക്ക് ലഭിക്കുന്നത് .444 രൂപയുടെ റീച്ചാർജിൽ നിങ്ങൾക്ക് ലഭിക്കുന്നു ദിവസേന 4 ജിബിയുടെ ഡാറ്റ അതും ഇതിന്റെ വാലിഡിറ്റി 90 ദിവസത്തേക്കാണ് .

90 ദിവസ്സം 4 ജിബിയുടെ അപ്പോൾ 360 ജിബി നിങ്ങൾക്ക് ഉപയോഗിക്കുവാൻ സാധിക്കുന്നു .ജിയോ ഇപ്പോൾ പുറത്തിറക്കിയ 399 രൂപയുടെ ഓഫറിനേക്കാൾ എന്തുകൊണ്ടും നല്ല ഒരു ഓഫർ തന്നെയാണ് നമ്മളുടെ BSNL നൽകിയിരിക്കുന്നത് .

ഈ ഓഫറുകൾ നിങ്ങൾക്ക് ഇപ്പോൾ തന്നെ ആക്ടിവേറ്റ് ചെയ്യാവുന്നതാണ് .സഹായത്തിനു BSNL കസ്റ്റമർ കെയർ നമ്പർ 1800 180 1503 എന്ന നമ്പറിലേക്ക് വിളിക്കാവുന്നതാണ് . 

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo