digit zero1 awards

ഏറ്റവും കുറഞ്ഞ വേഗതയിൽ BSNL ,മുന്നിൽ ജിയോ

ഏറ്റവും കുറഞ്ഞ വേഗതയിൽ BSNL ,മുന്നിൽ ജിയോ
HIGHLIGHTS

270ജിബിയുടെ ഓഫറുകളും BSNL നു ഒപ്പം

BSNL ഇപ്പോൾ കുതിക്കുകയാണ് .ഇപ്പോൾ BSNL ഒരുപാടു ഓഫറുകൾ പുറത്തിറക്കിയിരിക്കുന്നു .ഏറ്റവും അവസാനം BSNL പുറത്തിറക്കിയത് 333 രൂപയുടെ ഓഫറുകൾ ആണ് .പക്ഷെ എന്നാലും BSNL ൽ ഉപഭോതാക്കൾ നേരിടുന്ന ഏറ്റവും വലിയ പ്രശം അതിന്റെ നെറ്റ് സ്‌പീഡ്‌ തന്നെയാണ് .നിലവിൽ ഏറ്റവും ഒടുവിൽ ആണ് BSNL ന്റെ ഡാറ്റ സ്പീഡിന്റെ സ്ഥാനം .

333 രൂപയുടെ പ്ലാനുകൾ ആണ് ഇപ്പോൾ നിലവിൽ വന്നിരിക്കുന്നത് .333 രൂപയുടെ റീച്ചാർജിൽ നിങ്ങൾക്ക് ലഭിക്കുന്നു 270 രൂപയുടെ 3ജി ഡാറ്റ .90 ദിവസത്തെ വാലിഡിറ്റിയാണ് ഇതിനു ലഭിക്കുന്നത് .നിലവിൽ ജിയോയെ കടത്തി ഇപ്പോൾ BSNL തന്നെയാണ് മുന്നിൽ എത്തിയിരിക്കുന്നത് .

ജിയോയുടെ ധനാ ധൻ ഓഫറുകളെകാട്ടിലും BSNL ന്റെ ഈ പുതിയ ഓഫറുകൾ മുന്നിട്ടു നിൽക്കുന്നു .ജിയോ 84 ദിവസത്തെ വാലിഡിറ്റിയിൽ 84 ജിബി നല്കുമ്പോൾ BSNL 90 ദിവസത്തെ വാലിഡിറ്റിയിൽ 270 ജിബിയുടെ ഡാറ്റ നല്കുന്നു .

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo