ഒരുപാടു നല്ല പദ്ധതികളുമായി നമ്മുടെ സ്വന്തം BSNL

Updated on 05-Jan-2017
HIGHLIGHTS

ഇനി ഗ്രാമങ്ങളിലും വികസനം

BSNL ന്റെ ഏറ്റവും പുതിയ പദ്ധതികൾ പ്രഖ്യാപിച്ചു ..അതിനു മുന്നോടിയായി BSNL ന്റെ പുതിയ കുറെ ഓഫറുകളും എത്തുന്നു ഈ പുതുവത്സരത്തിൽ .

BSNL ന്റെ വൈഫൈ ഹോട്ട് സ്പോട്ടുകൾ നമ്മളുടെ നഗരങ്ങളിലും ഗ്രാമപഞ്ചായത്തുളയിലും സ്ഥാപിക്കുവാൻ ഒരുങ്ങുന്നു .ഈ വര്ഷം തന്നെ ഏകദേശം 40000 വൈഫൈ ഹോട്ട് സ്പോട്ടുകൾ എത്തിക്കാനുള്ള ശ്രമത്തിലാണ് BSNL .

ഇതിന്നായി 2500 മെഗാഹെർഡ്‌സിന്റെ ഉപഗ്രഹ കമ്മ്യൂണികേഷൻ BSNL നു നല്കാൻ ധാരണ ആയിട്ടുണ്ട് .

ഈ പദ്ധതികൾ നടപ്പിലാക്കിക്കഴിഞ്ഞാൽ പിന്നെ നമ്മുടെ കേരളയും വികസനത്തിന്റെ കാര്യത്തിൽ മുന്നിൽത്തന്നെയായിരിക്കും എന്നകാര്യത്തിൽ സംശയവും വേണ്ട .

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :