BSNL കോംബോ ഓഫർ പുറത്തിറക്കി

Updated on 10-Aug-2017
HIGHLIGHTS

74 രൂപയുടെ കോംബോ ,5ജിബി ഡാറ്റ ഓഫറുകൾ

 

BSNL അവരുടെ ഏറ്റവും പുതിയ കോംബോ ഓഫറുകൾ പുറത്തിറക്കി .74 രൂപയുടെ കോംബോ ഓഫറുകളാണ് ഇത്തവണ BSNL പുറത്തിറക്കിയിരിക്കുന്നത് .74 രൂപയുടെ കോംബോ വൗച്ചർ ചെയ്യുന്നവർക്കായി മൂന്ന് ഓഫറുകൾ കാത്തിരിക്കുന്നു . 258,378, 548 എന്നി പ്ലാനുകൾ ആണുള്ളത് .

258 രൂപയുടെ പാക്കേജിൽ നിങ്ങൾക്ക് ലഭിക്കുന്നു 220 രൂപയുടെ ടോക്ക് ടൈം കൂടാതെ 4 ജിബിയുടെ ഡാറ്റയും .ഇതിന്റെ വാലിഡിറ്റി 30 ദിവസത്തേക്കാണ് .

അതുപോലെ തന്നെ 548 രൂപയുടെ റീച്ചാർജിൽ നിങ്ങൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് കോളിംഗ് കൂടാതെ 5 ജിബിയുടെ ഡാറ്റ .ഇതിന്റെ വാലിഡിറ്റി 90 ദിവസത്തേക്കാണ് .കോളിങിന്റെ വാലിഡിറ്റി 30 ദിവസ്സവും ആണ് ലഭിക്കുന്നത് .

ഫ്ലിപ്പ് കാർട്ടിൽ ഇപ്പോൾ ബിഗ് ഫ്രീഡം സെയി

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :