അൺലിമിറ്റഡ് ഓഫറുകളുമായി BSNL ന്റെ Rs. 198, Rs. 291, Rs. 549, Rs. 561 ഓഫറുകൾ 2018
പുതിയ ഓഫറുകളുമായി BSNL എത്തി
BSNL ന്റെ ഏറ്റവും പുതിയ ഓഫറുകൾ പുറത്തിറക്കി .Rs. 198, Rs. 291, Rs. 549, Rs. 561 എന്നി ഓഫറുകളാണ് BSNL നിലവിൽ പുറത്തിറക്കിയിരിക്കുന്നത് .24 ദിവസ്സം മുതൽ 80 ദിവസംവരെ വാലിഡിറ്റി ലഭിക്കുന്ന ഓഫറുകളാണ് ഇത് .ഈ നാല് ഓഫറുകളുടെ കൂടുതൽ വിവരങ്ങൾ മനസിലാക്കാം .
198 രൂപയുടെ റീച്ചാർജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയിസ് കോളുകളും കൂടാതെ ദിവസ്സേന 1 ജിബിയുടെ ഡാറ്റയുമാണ് .ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 24 ദിവസത്തേക്കാണ് .അതായത് 24 ജിബിയുടെ ഡാറ്റ ഇതിൽ മുഴുവനായി ലഭിക്കുന്നതാണ് .24 ദിവസത്തെ വാലിഡിറ്റി കഴിഞ്ഞ 10 KBയ്ക്ക് 3 പൈസവീതം ഈടാക്കുന്നതാണ് .
549 രൂപയുടെ റീച്ചാർജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു ദിവസേന 2 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകളും .60 ദിവസ്സത്തെ വാലിഡിറ്റിയാണ് ഈ ഓഫറുകൾക്ക് ലഭിക്കുന്നത് .എന്നാൽ 561 രൂപയുടെ റീച്ചാർജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 1 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകൾ ആണ് .ഇതിന്റെ വാലിഡിറ്റി 80 ദിവസത്തേക്കാണ് .
291 രൂപയുടെ റീച്ചാർജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 1.5 ജിബിയുടെ ഡാറ്റയാണ് .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകളും ഇതിൽ ലഭിക്കുന്നതാണ് .25 ദിവസ്സത്തെ വാലിഡിറ്റിയാണ് ഇതിനു ലഭിക്കുന്നത് .