digit zero1 awards

BSNL ന്റെ മറ്റൊരു ഓഫർ കൂടി പുറത്തിറക്കി

BSNL ന്റെ മറ്റൊരു ഓഫർ കൂടി പുറത്തിറക്കി
HIGHLIGHTS

156 രൂപയുടെ ഡാറ്റാപായ്ക്കുമായി BSNL

ജിയോയോട് മത്സരിക്കാൻ ഇന്ത്യൻ ടെലികോം കമ്പനികൾ തുടങ്ങിക്കഴിഞ്ഞു .എയർടെൽ ,വൊഡാഫോൺ ,ഐഡിയ എന്നി ടെലികോം കമ്പനികൾ അവരുടെ പുതിയ ഓഫറുകൾ പുറത്തിറക്കിയിരുന്നു .ഇപ്പോൾ BSNL അവരുടെ മറ്റൊരു ഓഫർകൂടി പുറത്തിറക്കിയിരിക്കുന്നു .

ഡാറ്റ ഓഫറുകൾ ആണ് ഇത്തവണയും BSNL കൊണ്ടുവന്നിരിക്കുന്നത് .156 രൂപയുടെ ഡാറ്റ പായ്ക്ക് ആണിത് .156 രൂപയുടെ റീച്ചാജിൽ 7 ജിബിയുടെ ഡാറ്റ ലഭിക്കുന്നു .

ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 28 ദിവസത്തേക്കാണ് .നിലവിൽ ഈ പായ്ക്കിൽ ലഭിക്കുന്നത് 4 ജിബിയുടെ ഡാറ്റയായിരുന്നു .

അതും 10 ദിവസത്തേക്ക്.ഇനി മറ്റൊരു ഓഫർ 198 രൂപയുടെ റീച്ചാർജിൽ ആണ് .4 ജിബിയുടെ അധികം ഡാറ്റ ഈ പായ്ക്കിലും ലഭിക്കുന്നു .

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo