59 രൂപയ്ക്ക് പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് എയർടെൽ നൽകുന്നു

Updated on 18-Jan-2018
HIGHLIGHTS

അൺലിമിറ്റഡ് ഓഫറുകളുംമായി എയർടെൽ

എയർടെൽ ഈ വർഷം ഉപഭോതാക്കൾക്ക് വളരെ മികച്ച രീതിയിലുള്ള ഓഫറുകളാണ് നൽകുന്നത് .ദിവസേന 3.5 ജിബിയുടെ ഓഫറുകൾക്ക് പിന്നാലെയാണ് ഇപ്പോൾ ഒരു ചെറിയ ഓഫറുകൾ പുറത്തിറക്കിയിരിക്കുന്നത് .59 രൂപയുടെ റീച്ചാർജിൽ ആണ് ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .

59 രൂപയുടെ റീച്ചാർജിൽ എയർടെൽ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നു 500MB of 4G/3G യുടെ ഡാറ്റ കൂടാതെ 100 SMS കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകളും ലഭിക്കുന്നതാണ് .ഇതിന്റെ വാലിഡിറ്റി ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 7 ദിവസത്തേക്കാണ് .

കൂടാതെ ഈ വർഷം വേറെ രണ്ടു ഓഫറുകളും പുറത്തിറക്കിയിരുന്നു .448 കൂടാതെ 509 രൂപയുടെ ഓഫറുകളാണിത് .എന്നാൽ ഇത് എയർടെൽ കഴിഞ്ഞവർഷം പുറത്തിറക്കിയ രണ്ടു ഓഫറുകൾ ആയിരുന്നു .

ഇപ്പോൾ ഈ ഓഫറുകളിൽ കൂടുതൽ ഡാറ്റയും വാലിഡിറ്റിയും ലഭിക്കുന്നു എന്നുമാത്രം .448 രൂപയുടെ റീചാർജ്ജിൽ ദിവസേന 1 ജിബിയുടെ ഡാറ്റ വീതം 82 ദിവസത്തേക്ക് .അതായത് 82 ജിബിയുടെ ഡാറ്റ ഇതിൽ  ലഭിക്കുന്നു 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :