digit zero1 awards

ബജാജിന്റെ പുതിയ കാറുകൾ വിപണിയിൽ എത്തുന്നു

ബജാജിന്റെ പുതിയ കാറുകൾ വിപണിയിൽ എത്തുന്നു
HIGHLIGHTS

ഇനി ബൈക്കിനു പകരം അതെ വിലയിൽ കാറുകൾ

 

ബജാജിന്റെ ബൈക്കുകൾക്ക് ഇന്ത്യൻ വിപണിയിൽ  ആവശ്യക്കാർ വർധിച്ചുകൊണ്ടു വരികയാണ് .അതിനുകാരണം അവരുടെ ബൈക്കുകൾ കാഴ്ചവെക്കുന്ന മൈലേജ് തന്നെയാണ് .

കൂടുതൽ പ്രധാനപ്പെട്ട ഓഫറുകൾക്ക് ഈ ലിങ്ക് നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്

അതുപോലെതന്നെ കുറഞ്ഞ ചിലവിൽ സാധാരണക്കാരനു താങ്ങാവുന്ന വിലയിലാണ് ബജാജ് ബൈക്കുകൾ നിരത്തിൽ ഇറക്കുന്നത് .

എന്നാൽ ഇപ്പോൾ അവർ പുതിയ കറുകളുമായിട്ടാണ് വിപണികീഴടക്കാൻ എത്തുന്നത് .2017 ന്റെ അവസാനം ഇത് വിപണിയിൽ എത്തുമെന്നാണ് സൂചനകൾ .216.6 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ഈ കാറിനു നൽകിയിരിക്കുന്നത് . 70 കിലോമീറ്റര്‍ സ്പീഡിൽ ഈ ബജാജിന്റെ കാറിനു സഞ്ജരിക്കാനാകുന്നു .ഇതിന്റെ വിലവരുന്നത് ഏകദേശം 1.2 ലക്ഷം രൂപയാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo