8ജിബി റാംമ്മിൽ23എംപി ക്യാമെറയിൽ അസൂസ് AR

Updated on 17-Aug-2017
HIGHLIGHTS

ഫ്ലിപ്പ്കാർട്ടിൽ ,വില

 

#DareToDream എന്ന ഹാഷ് ടാഗ് ഉപയോഗിച്ചാണ് സോഷ്യൽമീഡിയയിൽ പുതിയ ഫോണിൻറെ പ്രൊമോഷൻ  ക്യാംപയിൻ അസൂസ് ആരംഭിച്ചിരിക്കുന്നത്. വിവിധ വെർച്വൽ റിയാലിറ്റി പ്ലാറ്റ്ഫോമുകളായ ടാങ്കോ എ ആർ, ഗൂഗിൾ ഡേ ഡ്രീം എന്നിവയുമായി ചേർന്ന് പ്രവർത്തിക്കാൻ കഴിയുന്ന സ്മാർട്ട്ഫോണാണു  അസൂസ് സെൻഫോൺ എ ആർ.

5.7 ഇഞ്ച് ക്വാഡ് എച്ച് ഡി  ഡിസ്പ്ളേയോടൊപ്പം വരുന്ന ഈ സ്മാർട്ട്ഫോൺ 23 മെഗാപിക്സൽ പിൻക്യാമറയ്ക്കും 8 മെഗാപിക്സൽ സെൽഫിക്യാമറയ്‌ക്കൊപ്പവുമാണ് വിപണിയിലെത്തുക. 

ആൻഡ്രോയിഡ് 7.0 നൗഗട്ട് ഒഎസിൽ പ്രവർത്തിക്കുന്ന ഈ ഫോണിന് 3300 എം എ എച്ച് ബാറ്ററിയാണ് പ്രതീക്ഷിക്കുന്നത്.ഓൺലൈൻ ഷോപ്പിംഗ്  വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ ഇതിന്റെ  വില വരുന്നത് 49999 രൂപയ്ക്കാണ് 

Motorola Pulse Max 969 രൂപയ്ക്ക് ഫ്ലിപ്പ്കാർട്ടിൽ

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :