3 ജിബി ഡാറ്റ ദിവസേന പുതിയ എയർടെൽ പായ്ക്ക്

Updated on 25-Aug-2020
HIGHLIGHTS

പുതിയ രണ്ടു എയർടെൽ ഓഫറുകൾ

 

എയർടെൽ ഏറ്റവും പുതിയ രണ്ടു ഓഫറുകൾ പുറത്തിറക്കി .പുതിയ 349 രൂപയുടെ കൂടാതെ 549 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകൾ ആണ് ഇപ്പോൾ എയർടെൽ പുറത്തിറക്കിയിരിക്കുന്നത് .349 രൂപയുടെ റീച്ചാർജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസേന 2 ജിബിയുടെ ഡാറ്റയാണ് .കൂടെ അൺലിമിറ്റഡ് വോയിസ് കോളുകളും .

നേരത്തെ 349 രൂപയുടെ റീച്ചാർജിൽ എയർടെൽ നൽകിയിരുന്നത് 1.5 ജിബി ഡാറ്റ ആയിരുന്നു .എന്നാൽ ഇപ്പോൾ പുതിയ ഓഫറുകളിൽ അത് ദിവസേന 2 ജിബിവരെ ലഭിക്കുന്നു .28 ദിവസത്തെ വാലിഡിറ്റിയാണ് ഈ ഓഫറിന് ലഭിക്കുന്നത് .

100 മെസേജുകൾ ദിവസേന ലഭിക്കുന്നതാണ് . 549 രൂപയുടെ റീച്ചാർജിൽ അൺലിമിറ്റഡ് വോയിസ് കോളുകളും കൂടാതെ 3 ജിബിയുടെ ഡാറ്റയും ലഭിക്കുന്നതാണ് .

ഇതിന്റെ വാലിഡിറ്റിയും 28 ദിവസത്തേക്കാണ് .നേരത്തെ ഈ ഓഫറുകളിൽ 2 .5 ജിബിയുടെ ഡാറ്റയാണ് ലഭിച്ചിരുന്നത് .വൊഡാഫോണും ഒപ്പം പുതിയ ഓഫറുകളുമായി എത്തിയിരിക്കുന്നു .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :