digit zero1 awards

എയർട്ടലും ബാഹുബലി 2 അവതരിപ്പിക്കുന്ന പുതിയ 4ജി

എയർട്ടലും ബാഹുബലി 2 അവതരിപ്പിക്കുന്ന പുതിയ 4ജി
HIGHLIGHTS

ബാഹുബലി 2 എന്ന 4ജി സിമ്മുമായി എയർടെൽ

എയർടെൽ ഒരുപാടു ഓഫറുകൾ ഇപ്പോൾ വിപണിയിൽ അവതരിപ്പിക്കുന്നുണ്ട് .വളരെ ലാഭകരമായ ഓഫറുകൾ ആണ് അവർ പുറത്തിറക്കുന്നത് .ഇപ്പോൾ ഇതാ ഏറ്റവും ഒടുവിൽ ബാഹുബലി 2 ടീമുമായാണ് എയർടെൽ എത്തിയിരിക്കുന്നത് .ബാഹുബലി 2 4ജി സിം എന്നാണ് ഇതിനെ അറിയപ്പെടുന്നത് .

അതിൽ സൗജന്യ 4ജി ഡാറ്റയാണ് ലഭിക്കുന്നത് .ഇതോപ്ടൊപ്പം തന്നെ ബാഹുബലി 2 റീച്ചാർജ്ജ്‌ പാക്കുകളും എയർടെൽ പുറത്തിറക്കിയിരിക്കുന്നു .കൂടാതെ എയർടെൽ മൂവിയും വിങ്ക് മ്യൂസിക്കും എയർടെൽ ആപ്പിൽ നിന്നു തന്നെ ഡൗണ്‍ലോഡ് ചെയ്യാം.

സിനിമ അവതാരകർ ഹൈദ്രബാദിൽ നടന്ന ചടങ്ങിലാണ് ബാഹുബലി 2,അവതരിപ്പിച്ചത്.ബാഹുബലി 2 ഏപ്രിൽ മാസം 28 തീയതി തിയറ്ററുകളിൽ എത്തുന്നു .അതിനു മുന്നോടിയായുള്ള പ്രൊമോഷന്റെ ഭാഗമായാണ് എയർട്ടലിനൊപ്പം പുതിയ ഓഫറുകളും 4ജി സിംമ്മുകളും ആയിട്ട് എത്തുന്നത് .

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo