എയർടെൽ അവരുടെ ഏറ്റവും പുതിയ ഓഫറുകൾ പുറത്തിറക്കി

Updated on 03-Jul-2017
HIGHLIGHTS

ഹോളിഡേ സർപ്രൈസ്‌ ഓഫറുകളാണ് ഇപ്പോൾ നിലവിൽ എത്തിയിരിക്കുന്നത്

2017 ന്റെ മധ്യത്തിലും ടെലികോം കമ്പനികൾ തമ്മിൽ പൊരിഞ്ഞ യുദ്ധം തന്നെയാണ് നടക്കുന്നത് .ഇതിൽ ഏറ്റവും എടുത്തുപറയേണ്ടത് ഇപ്പോൾ എയർട്ടലും ,വൊഡാഫോണും തമ്മിലാണ് .

ഇപ്പോൾ വൊഡാഫോൺ 45 ജിബിയുടെ സൗജന്യ 4ജി ഡാറ്റ പുറത്തിറക്കിയതിനു പിന്നാലെയാണ് എയർടെൽ അവരുടെ ഹോളിഡേ സർപ്രൈസ്‌ ഓഫറുകൾ പുറത്തിറക്കിയിരിക്കുന്നത് .

മൂന്ന് മാസത്തെ വാലിഡിറ്റിയാണ് ഇതിനു ലഭിക്കുന്നത് .30 ജിബിയുടെ ഡാറ്റ മൂന്ന് മാസത്തേക്ക് .മാസംതോറും 10 ജിബിയുടെ ഡാറ്റ ഇതിൽ നിങ്ങൾക്ക് സൗജന്യമായി ലഭിക്കുന്നു .

ഇത് നിങ്ങൾക്ക് ആക്ടിവേറ്റ് ചെയ്യുവാൻ എയർടെൽ ആപ്ലികേഷൻ പരിശോധിക്കുക .അതിൽ നിന്നും നിങ്ങൾക്ക് ഈ ഓഫറുകൾ ആസ്വദിക്കാൻ സാധിക്കുന്നതാണ്

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :