എയർടെൽ ഉപഭോതാക്കൾക്ക് ഒരു സന്തോഷവാർത്തയാണിത് .ജിയോയെ നേരിടാൻ എയർടെൽ കിടിലൻ ഓഫറുകൾ കൊണ്ടാണ് വരാനിരിക്കുന്നത് .ഇത്തവണ എയർടെൽ എത്തുന്നത് 145 രൂപയുടെ റീചാർജിൽ ആണ് .
145 രൂപയുടെ റീചാര്ജില് നിങ്ങൾക്ക് ലഭിക്കുന്നു 14 ജിബിയുടെ 3ജി / ജി ഡാറ്റ കൂടാതെ എയർടെൽ ടു എയർടെൽ കോളിംങ് സൗജന്യം .
ജിയോയുടെ 303 രൂപയ്ക്ക് 30 ജിബിയുടെ 4ജി ഓഫറിനെ താരതമ്മ്യം ചെയ്യുമ്പോൾ ഈ എയർടെൽ പുറത്തിറക്കിയ ഈ പുതിയ ഓഫർ ലാഭകരം എന്നുതന്നെപറയേണ്ടിവരും .
145 രൂപയുടെ ഓഫർ കൂടാതെ തന്നെ 345 രൂപയുടെ മറ്റൊരു ഓഫര് കൂടി ഉടൻ പുറത്തിറക്കും .എന്നു മുതൽ ഓഫർ പ്രാബല്യത്തിൽ വരുമെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.