അൺലിമിറ്റഡ് ഓഫറുകളുമായി എയർടെൽ ജൂലൈ ഓഫർ

Updated on 07-Jul-2017
HIGHLIGHTS

70 ജിബിയുടെ 4ജി ഡാറ്റ ,70 ദിവസത്തേക്ക്

 

എയർടെലിന്റെ ഏറ്റവും പുതിയ ഓഫറുകൾ പുറത്തിറക്കി .പുതിയ രണ്ടു പായ്ക്കുകളാണ് ഇപ്പോൾ എയർടെൽ പുറത്തിറക്കിയിരിക്കുന്നത് .ആദ്യം 293 രൂപയുടെ റീച്ചാർജിനെക്കുറിച്ചു മനസിലാക്കാം .

293 രൂപയുടെ റീച്ചാർജിൽ നിങ്ങൾക്ക് ലഭിക്കുന്നു അൺലിമിറ്റഡ് കോളിംഗ് കൂടാതെ 1 ജിബിയുടെ 4ജി ഡാറ്റ പ്രതിദിനം 28 ദിവസാത്തെക്ക്  .അതിനു ശേഷം 399 രൂപയുടെ റീച്ചാർജ്ജ്‌ പായ്ക്കാണ് ഉള്ളത് .

399 രൂപയുടെ റീച്ചാർജിൽ നിങ്ങൾക്ക് ലഭിക്കുന്നു അൺലിമിറ്റഡ് കോളിംഗ് ഏത് നെറ്റുവർക്കിലേക്കും സൗജന്യമായി .കൂടാതെ 1 ജിബിയുടെ 4 ജി പ്രതിദിനം ഉപയോഗിക്കാവുന്നതാണ് 70 ദിവസത്തേക്ക് .എല്ലാ പ്രീപെയ്ഡ് ഉപഭോതാക്കൾക്കും ഇത് ലഭ്യമാകുന്നു .

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :