ഇതിന്റെ ഏറ്റവും നല്ല ഒരു ബെനിഫിറ്റ് ഇതിന്റെ വാലിഡിറ്റി തന്നെയാണ് .ഒരു വർഷത്തെ വാലിഡിറ്റിയാണ് ഇതിൽ ലഭിക്കുന്നത് .9000 രൂപയുടെ പ്ലാനിലാണ് ഇത് നിങ്ങൾക്ക് ലഭിക്കുന്നത് .
ഇതിൽ അൺലിമിറ്റഡ് 4ജി അല്ലെങ്കിൽ 3ജി നിങ്ങൾക്ക് ഉപയോഗിക്കുവാൻ സാധിക്കുന്നു .എയർടെൽ ഇതിനോടകം തന്നെ ഈ ഓഫറുകൾ പുറത്തിറക്കിയിരുന്നു .ഒരു സാധാരണക്കാരന് ഇതുപോലത്തെ ഓഫറുകൾ ചെയ്യുക എന്നത് സാധ്യമല്ലാത്ത കാര്യം തന്നെയാണ് .പക്ഷെ ഓഫീസുകളിലും മറ്റു അനിയോജ്യ പ്രദമായ ഓഫർ തന്നെയാണ് ഇത് .