എയർടെലിന്റെ മറ്റൊരു അൺലിമിറ്റഡ് 4ജി ,വാലിഡിറ്റി 1 വർഷത്തേക്ക്

എയർടെലിന്റെ മറ്റൊരു അൺലിമിറ്റഡ് 4ജി ,വാലിഡിറ്റി 1 വർഷത്തേക്ക്
HIGHLIGHTS

ജിയോ എഫക്ടിൽ മറ്റു ടെലികോം കമ്പനികളും

 

ജിയോ പുറത്തിറക്കിയ ഓഫറുകളെ നേരിടാൻ മറ്റു ടെലികോം കമ്പനികളും എത്തിക്കഴിഞ്ഞു .എയർടെലിന്റെ പുറത്തിറക്കിയതിൽ വെച്ച് ഏറ്റവും മികച്ച ഒരു ഓഫർ ഇത് തന്നെയാണ് .

കൂടുതൽ പ്രധാനപ്പെട്ട ഓഫറുകൾക്ക് ഈ ലിങ്ക് നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്

ഇതിന്റെ ഏറ്റവും നല്ല ഒരു ബെനിഫിറ്റ് ഇതിന്റെ വാലിഡിറ്റി തന്നെയാണ് .ഒരു വർഷത്തെ വാലിഡിറ്റിയാണ് ഇതിൽ ലഭിക്കുന്നത് .9000 രൂപയുടെ പ്ലാനിലാണ് ഇത് നിങ്ങൾക്ക് ലഭിക്കുന്നത് .

ഇതിൽ അൺലിമിറ്റഡ് 4ജി അല്ലെങ്കിൽ 3ജി നിങ്ങൾക്ക് ഉപയോഗിക്കുവാൻ സാധിക്കുന്നു .എയർടെൽ ഇതിനോടകം തന്നെ ഈ ഓഫറുകൾ പുറത്തിറക്കിയിരുന്നു .ഒരു സാധാരണക്കാരന് ഇതുപോലത്തെ ഓഫറുകൾ ചെയ്യുക എന്നത് സാധ്യമല്ലാത്ത കാര്യം തന്നെയാണ് .പക്ഷെ ഓഫീസുകളിലും മറ്റു അനിയോജ്യ പ്രദമായ ഓഫർ തന്നെയാണ് ഇത് .

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo