249 രൂപയ്ക്ക് എയർടെലിന്റെ പുതിയ തകർപ്പൻ ഓഫർ

Updated on 06-Oct-2016
HIGHLIGHTS

പുതിയ ദീപാവലി ഓഫറുകളുമായി എയർടെൽ

എയർടെലിന്റെ ഏറ്റവും പുതിയ ഓഫർ ആണ് 249 രൂപയ്ക്കു റീച്ചാർജ് ചെയ്യുകയാണെങ്കിൽ 10 ജിബിയുടെ 4 ജി ലഭിക്കുന്നു .ഇത് പ്രീപെയ്ഡ് കസ്റ്റമേഴ്സിന് മാത്രം ഉപയോഗിക്കാവുന്ന ഒരു ഓഫർ ആണ് .

നോർത്ത് ഇന്ത്യയിൽ പലഭാഗത്തും ഈ ഓഫറുകൾ ഇപ്പോൾ നിലവിൽ വന്നിട്ടുണ്ട് .കേരളത്തിൽ ദീപാവലി ഓഫറുകളായി എയർടെൽ ഇത് പ്രഖ്യാപിക്കും .

നേരത്തെ 1495 രൂപയുടെ റീച്ചാർജിൽ ആയിരുന്നു 10 ജിബി ലഭിച്ചിരുന്നത് .ഇപ്പോൾ ഇതാ 249 രൂപ ആയി കുറഞ്ഞിരിക്കുന്നത് .90 ദിവസത്തെ വാലിഡിറ്റിയാണ് ഇതിനുള്ളത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :