നിങ്ങളുടെ വാട്ട്സ് ആപ്പ് പ്രൊഫൈൽ ആരൊക്കെ സന്ദർശിച്ചു എന്ന മനസിലാക്കുവാൻ വഴിയുണ്ട്
നിങ്ങളുടെ വാട്ട്സ് ആപ്പ് പ്രൊഫൈൽ ആരൊക്കെ സന്ദർശിച്ചു എന്ന മനസിലാക്കുവാൻ വഴിയുണ്ട് .അതിനായി ഇവിടെ പറയുന്ന കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിക്കുക
ഇതിനായി നിങ്ങൾ ആദ്യം തന്നെ ഒരു സോഫ്റ്റ് വെയർ ഡൌൺ ലോഡ് ചെയ്യണം .WhatsApp-Who Viewed Me എന്ന ആപ്ലിക്കേഷൻ ആണ് നിങ്ങൾ ഡൌൺലോഡ് ചെയ്യേണ്ടത്
ഇത് നിങ്ങൾക്ക് പ്ലേ സ്റ്റോറിൽ നിന്നും ഡൌൺലോഡ് ചെയ്യുവാൻ സാധിക്കുന്നതല്ല .അതുകൊണ്ടു തന്നെ നിങ്ങൾ ഡയറക്റ്റ് ഗൂഗിൾ പോയ് സെർച്ച് ചെയ്തു ഡൌൺലോഡ് ചെയ്യേണ്ടിവരും .
അതിനു ശേഷം അതിൽ പറയുന്ന കാര്യങ്ങൾ അനുസരിച്ചു അത് ഇൻസ്റ്റാൾ ചെയ്യുക .അത് ഇൻസ്റ്റാൾ ചെയ്തതിനു ശേഷം അതിൽ മറ്റൊരു ഹോം ബട്ടൺ ഉണ്ട് .
അത് പ്രസ് ചെയ്യുക .ഇപ്പോൾ നിങ്ങളുടെ മുന്നിൽ മറ്റൊരു വൻഡോ തെളിയുന്നതാണ് .അതിൽ നിങ്ങളുടെ പ്രൊഫൈൽ വിസിറ്റ് ചെയ്ത ആളുകളുടെ ലിസ്റ്റ് വരുന്നതാണ് .
ഇതിൽ 24 മണിക്കൂറിനുള്ളിൽ വിസിറ്റ് ചെയ്ത ആളുകളുടെ വിശദംശങ്ങൾ മാത്രമേ ലഭിക്കുകയുള്ളു .