റെക്കോർഡുകളിൽ വീണ്ടും റിലയൻസ് ജിയോ

റെക്കോർഡുകളിൽ വീണ്ടും റിലയൻസ് ജിയോ
HIGHLIGHTS

1 മാസം കൊണ്ട് 1.6 കോടി വരിക്കാർ

എന്തൊക്കെ പറഞ്ഞാലും ജിയോ ഇപ്പോൾ ഒരു വലിയ തരംഗം തന്നെയായിരിക്കുകയാണ് .ഇതിനോടകം തന്നെ ജിയോ വരിക്കാൻ 1.6 കോടി കവിഞ്ഞിരിക്കുന്നു .അതും വെറും ഒരുമാസം കൊണ്ട് .

4 ജി ലോകത്തിനു മറ്റൊരു പുതിയ അനുഭവം കാഴ്ചവെച്ച ജിയോ ഇപ്പോൾ ഇന്ത്യൻ നെറ്വർകിൽ ഒന്നാം സ്ഥാനത്താണ് എന്നുതന്നെ പറയാം .പക്ഷെ ഒരുപാടു പരാതികൾ അവരുടെ നെറ്റ് വർക്കിൽ ഉയരുന്നുണ്ട് എന്നതും ഒരു സത്യമാണ് .

അതിൽ എടുത്തു പറയേണ്ടത് റെയിഞ്ജ് തന്നെയാണ് .ജിയോയുടെ വെൽകം ഓഫറിനെ ഇത്രക്കും പിന്തുണ നൽകിയ ജനങ്ങൾക്ക് നന്ദി അറിയിക്കാനും മുകേഷ് അംബാനി മറന്നില്ല .ഡിസംബർ 31 വരെയാണ് അൺലിമിറ്റഡ് 4 ജി സേവനം ലഭ്യമാകുക .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo