അതിശയിപ്പിക്കാൻ ബ്ലൂ ബ്ലഡ് മൂണ്‍ ഇന്ന് ,നാലു ദിവസത്തേയ്ക്ക് ജാഗ്രത നിര്‍ദേശം

അതിശയിപ്പിക്കാൻ ബ്ലൂ ബ്ലഡ് മൂണ്‍ ഇന്ന് ,നാലു ദിവസത്തേയ്ക്ക് ജാഗ്രത നിര്‍ദേശം
HIGHLIGHTS

നീലയും ചുവപ്പു നിറത്തിൽ ഇന്ന് ചന്ദ്രൻ എത്തുന്നു

 

150 വർഷങ്ങൾക്ക് ശേഷം മാത്രം സംഭവിക്കുന്ന ഒരു വികാസമാണ് ബ്ലൂ ബ്ലഡ് മൂണ്‍ .എന്നാൽ അത് 2018 ൽ വീണ്ടും എത്തുന്നു .ഈ വർഷത്തിന്റെ ആദ്യം തന്നെ നമുക്ക് നമ്മുടെ ചന്ദ്രനെ മറ്റൊരു രൂപത്തിൽ കാണുവാൻ സാധിക്കുന്നതാണ് .കേരളത്തില്‍ നാലു ദിവസത്തേയ്ക്ക് ജാഗ്രത നിര്‍ദേശം, കടല്‍ ക്ഷോഭത്തിനു സാധ്യത 

ജനുവരി 31 തീയതി ചന്ദ്രൻ മറ്റൊരു രൂപത്തിൽ നമ്മുടെ മുന്നിൽ എത്തുന്നു .നീലക്കളറിലും ,ചുവന്ന കളറിലും ആണ് പ്രത്യക്ഷപ്പെടുന്നത് .എന്നാൽ ഇത് ജനുവരി 31 നു UK യിൽ പ്രത്യക്ഷപ്പെടില്ല എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത് .

north America,  Middle East, Asia, eastern Russia, Australia എന്നി രാജ്യങ്ങളിൽ ഈ ചന്ദ്രൻ രൂപപ്പെടുന്നതാണ് .അങ്ങനെ ചന്ദ്രനെ നിങ്ങൾ കാണുകയാണെങ്കിൽ നിങ്ങൾക്ക് എടുക്കുന്ന പിക്ച്ചറുകൾ ഡിജിറ്റ് മലയാളവുമായി ഷെയർ ചെയ്യുക .എന്നാൽ ബ്ലൂ ബ്ലഡ് മൂണ്‍ കാണുവാനുള്ള സൗകര്യങ്ങൾ കേരളത്തിന്റെ  പലസ്ഥലങ്ങളിലായി  നടക്കുന്നുണ്ട് .

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo