ഇന്ത്യൻ വിപണിയിൽ ഏകദേശം 13000 ചൈനീസ് സ്മാർട്ട് ഫോണുകൾ ഒരേ നമ്പറിൽ
പുതിയ വെളിപ്പെടുത്തലുമായി ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നു
ഒരേ IMEI നമ്പറിൽ ആണ് എന്നാണ് റിപ്പോർട്ടുകൾ
ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നത് ചൈനയുടെ ഇലട്രോണിക്സ് ഉത്പന്നങ്ങൾ തന്നെയാണ് .ഇപ്പോൾ ഇന്ത്യയും ചൈനയും തമ്മിലുള്ള പ്രേശ്നത്തിൽ ചൈനയുടെ ഉത്പന്നങ്ങൾ ബഹിഷ്ക്കരിക്കണം എന്നാണ് നിലവിൽ ഉയർന്നുവന്നിരിക്കുന്ന ആവിശ്യം .ടിക്ക് ടോക്ക് അടക്കമുള്ള ആപ്ലികേഷനുകൾക്ക് ഇതിനോടകം തന്നെ നിരോധിക്കണം എന്ന ആവിശ്യം ഉയർന്നുവന്നിരുന്നു .
അതുപോലെ തന്നെയാണ് സ്മാർട്ട് ഫോൺ രംഗത്തും .ചൈനീസ് സ്മാർട്ട് ഫോണുകളെ ബാൻ ചെയ്യണം എന്നരീതിയിൽ ഹാഷ് ടാഗുകൾ എല്ലാം തന്നെ പ്രത്യക്ഷപ്പെട്ടിരുന്നു .എന്നാൽ ഇപ്പോൾ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് പുറത്തുവന്നിരിക്കുന്നത് .
ഇന്ത്യയിൽ ഏകദേശം 13000 സ്മാർട്ട് ഫോണുകൾക്ക് മുകളിൽ ഒരേ IMEI നമ്പറിലാണ് എത്തിയിരിക്കുന്നത് എന്നാണ് മീററ്റ് പോലീസ് ഇപ്പോൾ പറഞ്ഞിരിക്കുന്നത് .വളരെ ഭയപ്പെടുന്ന ഒരു വർത്തതന്നെയാണ് ഇപ്പോൾ മീററ്റ് പോലീസ് പുറത്തുവിട്ടിരിക്കുന്നത് .എന്നാൽ കൂടുതൽ വിവരങ്ങൾ ഉദാ തന്നെ പ്രതീക്ഷിക്കാം .