മിറർലെസ്സ് ക്യാമറകളുമായി വീണ്ടും സോണി എത്തി ,കൂടെ മറ്റു ഉത്പന്നങ്ങളും 2018
1.64 ലക്ഷം രൂപമുതൽ സോണിയുടെ പുതിയ മോഡൽ
24.2 എം.പി ബാക്ക് ഇല്യൂമിനേറ്റഡ് എക്സ്മോര്‍ ആര്‍ സി.എം.ഒ.എസ് ഇമേജ് സെന്‍സറാണ് സോണിയുടെ മിറർലെസ്സ് A7-3 മോഡലുകൾ കാഴ്ചവെക്കുന്നത് . 10fps, 4K HDR സപ്പോർട്ടോടുകൂടി മികച്ച രീതിയിൽ വീഡിയോകൾ ഷൂട്ട് ചെയ്യുവാനും ഇതിൽ സാധിക്കുന്നതാണ് .
അതുകൂടാതെ മികച്ച ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .സെക്കന്റുകളിൽ JPEG ഫോർമാറ്റിൽ 10 ഫ്രെയിം സ്പീഡ് വരെ ഇത് കാഴ്ചവെക്കുന്നുണ്ട് .അതും ഇതിൽ എടുത്തുപറയേണ്ട സവിശേഷതകളിൽ ഒന്നാണ് .ഇതിനു മുന്നേയും സോണി മിറർ ലെസ്സ് ക്യാമറകൾ പുറത്തിറക്കിയിരുന്നു .
നോക്കിയ 8 Sirocco,നോക്കിയ 7 പ്ലസ് മോഡലുകൾ ഈ മാസം മുതൽ ,വില ?
5.5 ഇഞ്ചിന്റെ QHD ഡിസ്‌പ്ലേയിലാണ് ഈ മോഡലുകൾ പുറത്തിറങ്ങുന്നത് .1440×2560 പിക്സൽ റെസലൂഷൻ ആണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത് .Qualcomm Snapdragon 835പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .6 ജിബിയുടെ റാം മോഡലുകളാണ് ഇപ്പോൾ പുറത്തിറങ്ങുന്നത് .
12 +13 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .Android 8.0ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .3260mAhന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .
അതുകൂടാതെ ഇതിന്റെ സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ ടച്ച് LCD സ്ക്രീനുകളാണ് .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ ഇത് ഉടൻ തന്നെ എത്തുന്നതാണ് .ഈ വർഷം സോണി പുറത്തിറക്കിയ ആദ്യത്തെ ക്യാമറകളാണിത് .ഉടൻ തന്നെ ഇത് പ്രമുഖ ഓൺലൈൻ ഷോപ്പുകളിൽ എത്തുന്നതാണ് .ഇതിന്റെ വില 1.64 ലക്ഷത്തിനു അടുത്തുവരും .