Microsoft ന്റെ ഏറ്റവും പുതിയ Windows 11 ഇതാ പുറത്തിറക്കിയിരിക്കുന്നു
പുതിയ മാറ്റങ്ങളിലാണ് ഇപ്പോൾ Microsoft Windows 11 എത്തിയിരിക്കുന്നത്
മൈക്രോസോഫ്റ്റിന്റെ ഏറ്റവും പുതിയ Microsoft Windows 11 ഇതാ പുറത്തിറക്കിയിരിക്കുന്നു .മികച്ച ഫീച്ചറുകൾ ഉൾക്കൊള്ളിച്ചുകൊണ്ടാണ് ഇപ്പോൾ ഇത് പുറത്തിറക്കിയിരിക്കുന്നത് .അതിൽ എടുത്തു പറയേണ്ടത് പുതിയ ഡിസൈൻ ,പുതിയ സ്റ്റാർട്ട് മെനു എന്നിങ്ങനെ പല ഫീച്ചറുകളിലും മാറ്റങ്ങൾ വരുത്തിയാണ് Microsoft Windows 11 എത്തിയിരിക്കുന്നത് .
New Start Menu
Snap Layouts
വിൻഡോസ് 10 ഉപഭോതാക്കൾക്ക് സൗജന്യമായി തന്നെ Windows 11 ലേക്ക് അപ്ഡേറ്റ് ചെയ്യുവാൻ സാധിക്കുന്നതാണ് .Windows 11 ഇപ്പോൾ പുറത്തിറക്കിയിരിക്കുന്ന മറ്റൊരു പ്രധാന ഓപ്‌ഷൻ ആണ് SNAP LAYOUTS.അതുപോലെ തന്നെ എടുത്തു പറയേണ്ട മറ്റൊന്നാണ് ആൻഡ്രോയിഡിന്റെ ആപ്ലികേഷനുകൾ ഇപ്പോൾ Windows 11ൽ ലഭിക്കുന്നു എന്നത് .
PC gaming redefined
Widgets and personalized feed
Android apps now on Windows 11
അതിന്റെ ഭാഗമായി Disney+, Adobe Creative Cloud, Zoom, Canva, Visual Studio അടക്കമുള്ള ആപ്ലികേഷനുകൾ ഇതിൽ ഉപയോഗിക്കുവാൻ സാധിക്കുന്നു എന്നതാണ് .അതുപോലെ തന്നെ പല കാര്യങ്ങളിലും Windows 11 മികവ് വരുത്തിയിരിക്കുന്നു എന്ന് തന്നെ പറയാം .ഈ വർഷം അവസാനത്തോട് കൂടി Windows 11 ഉപഭോതാക്കളിൽ എത്തുചേരുന്നതാണ് .