Mi LED Smart TV 4 ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ ഫ്ലിപ്പ്കാർട്ടിൽ (EMI ₹1,368/month)

Mi LED Smart TV 4   ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ ഫ്ലിപ്പ്കാർട്ടിൽ (EMI ₹1,368/month)
HIGHLIGHTS

39999 രൂപയ്ക്ക് 55 ഇഞ്ചിന്റെ LED Smart TV

 

ടെലിവിഷൻ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക്  39999 രൂപയ്ക്ക് ഷവോമിയുടെ LED Smart TV 4  ഇന്ന് വാങ്ങിക്കാവുന്നതാണ് .ഉച്ചയ്ക്ക് 12 മണി മുതൽ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കാവുന്നതാണ് .ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച്  EMI സ്കീമിലും ഷവോമിയുടെ  LED Smart TV 4 വാങ്ങിക്കാവുന്നതാണ് .പ്രതിമാസം 1,368 രൂപയുടെ അടവിൽ ഇത് വാങ്ങിക്കാവുന്നതാണ് .ഇതിന്റെ പ്രധാന സവിശേഷതകൾ മനസിലാക്കാം .

സവിശേഷതകൾ 

55 ഇഞ്ച്  ഡിസ്പ്ലേ 

16 W സ്പീക്കർ ഔട്ട് പുട്ട് 

3840 x 2160 അൾട്രാ HD 4X റെസലൂഷൻ 

3 x HDMI

2 x USB

Wi-Fi Type : 802.11a/b/g/n (2.4 GHz / 5 GHz)

പ്രൊസസർ : Amlogic 64 bit Quad-core

ഗ്രാഫിക്സ് പ്രൊസസർ :Mali-T830 MP2 Graphics

റാം : 2 GB

സ്റ്റോറേജ് : 8ജിബി 

മറ്റു സവിശേഷതകൾ : Hotstar, Voot, Sony Liv, Sun Nxt, Zee5, Hungama Play, ALT Balaji, Viu, TVF Play, Flickstree

സ്ക്രീൻ ടൈപ്പ് : LED 

വില 39999 രൂപ 

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo