ഷവോമിയുടെ തകർപ്പൻ ആനിവേഴ്സറി ഓഫറുകൾ പുറത്തിറക്കി .4 മത് ആനിവേഴ്സറിയാണ് ഓഫറുകളാണ് ഇപ്പോൾ ഷവോമിയുടെ ഒഫീഷ്യൽ വെബ് സൈറ്റിൽ നടന്നുകൊണ്ടിരിക്കുന്നത് .ജൂലൈ 10 മുതൽ ജൂലൈ 12 വരെയാണ് ഷവോമിയുടെ ഈ ആനിവേഴ്സറി ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .ചൈന കഴിഞ്ഞാൽ പിന്നെ ഷവോമിയുടെ ഉത്പന്നങ്ങൾ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നത് ഇന്ത്യൻ മാർക്കറ്റിലാണ് .
അതുകൊണ്ടു തന്നെ 4 മത് ആനിവേഴ്സറിക്ക് ഇന്ത്യൻ ഉപഭോതാക്കൾക്ക് 4 രൂപ മുതൽ ഉത്പന്നങ്ങൾ ഓഫറുകളിൽ വാങ്ങിക്കാം എന്നാണ് ഷവോമിയുടെ ഒഫീഷ്യൽ വെബ് സൈറ്റിൽ കൊടുത്തിരിക്കുന്നത് .എന്നാൽ ഇപ്പോൾ ഷവോമിയുടെ ഈ ഓഫറുകൾ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിലും ലഭിക്കുന്നതാണ് .കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .
1 .കഴിഞ്ഞ വർഷം ഷവോമി പുറത്തിറക്കിയ ഒരു മികച്ച മോഡലുകളിൽ ഒന്നാണ് Redmi Note 4 (Dark Grey, 64 GB) (4 GB RAM) .ഇപ്പോൾ ഇവിടെ നിന്നും നിങ്ങൾക്ക് SBI കാർഡ്‌സ് നൽകുന്ന 500 രൂപയുടെ ക്യാഷ് ബാക്ക് ഓഫറുകളോടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .
2. Snapdragon 625 പ്രോസസ്സർ കൂടാതെ 4000 mAhന്റെ ബാറ്ററി ലൈഫിൽ പുറത്തിറക്കിയ ഒരു മോഡലാണ് Redmi Note 5 (Gold, 32 GB) (3 GB RAM).ഇപ്പോൾ ഇവിടെ നിന്നും നിങ്ങൾക്ക് SBI കാർഡ്‌സ് നൽകുന്ന 500 രൂപയുടെ ക്യാഷ് ബാക്ക് ഓഫറുകളും & മറ്റു ഓഫറുകളിലും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .
3.ഷവോമി ഈ വർഷം പുറത്തിറക്കിയ ഒരു മികച്ച മോഡലുകളിൽ ഒന്നാണ് Redmi Note 5 Pro (Black, 64 GB) (4 GB RAM).20 മെഗാപിക്സലിന്റെ ക്യാമറയിലാണ് ഈ മോഡലുകൾ പുറത്തിറങ്ങുന്നത് .ഇപ്പോൾ ഇവിടെ നിന്നും നിങ്ങൾക്ക് SBI കാർഡ്‌സ് നൽകുന്ന 500 രൂപയുടെ ക്യാഷ് ബാക്ക് ഓഫറുകളും & മറ്റു ഓഫറുകളിലും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .
4. 6 ജിബിയുടെ റാംമ്മിൽ കൂടാതെ മികച്ച പെർഫോമൻസിൽ ഷവോമി കഴിഞ്ഞ വർഷം പുറത്തിറക്കിയ ഒരു മോഡലായിരുന്നു Mi Mix 2 (Black, 128 GB) (6 GB RAM.ഇപ്പോൾ ഇവിടെ നിന്നും നിങ്ങൾക്ക് SBI കാർഡ്‌സ് നൽകുന്ന 500 രൂപയുടെ ക്യാഷ് ബാക്ക് ഓഫറുകളും & മറ്റു ഓഫറുകളിലും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .
5 . 15000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന ഒരു മികച്ച സ്മാർട്ട് ഫോൺ ആണ് Mi Max 2 (Black, 64 GB) (4 GB RAM).ഇപ്പോൾ ഷവോമിയുടെ ഈ വാർഷിക ദിനത്തിൽ തകർപ്പൻ ഓഫറുകളോടെ വാങ്ങിക്കുവാൻ സാധിക്കുന്നു .പ്പോൾ ഇവിടെ നിന്നും നിങ്ങൾക്ക് SBI കാർഡ്‌സ് നൽകുന്ന 500 രൂപയുടെ ക്യാഷ് ബാക്ക് ഓഫറുകളും & മറ്റു ഓഫറുകളിലും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .
Note : ഈ ഓഫറുകൾ എല്ലാംതന്നെ ഫ്ലിപ്പ്കാർട്ട് & SBI TC അനുസരിച്ചു മാത്രമേ ലഭിക്കുകയുള്ളു