ഷവോമിയുടെ Mi A2 സെയിൽ ഇന്ന് ഉച്ചയ്ക്ക് 12 മണിയ്ക്ക്

ഷവോമിയുടെ Mi A2 സെയിൽ ഇന്ന് ഉച്ചയ്ക്ക് 12 മണിയ്ക്ക്
HIGHLIGHTS

ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ

 

ഷവോമിയുടെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് Mi a2 .കഴിഞ്ഞ മാസമാണ് ഈ മോഡലുകൾ ഇന്ത്യൻ വിപണിയിൽ എത്തിയത് .ഇപ്പോൾ ഈ സ്മാർട്ട് ഫോണുകൾ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ആൻഡ്രോയിഡ് വണ്ണിൽ പുറത്തിറങ്ങിയ ഒരു സ്മാർട്ട് ഫോൺ കൂടിയാണിത് .കൂടാതെ തന്നെ ജിയോ നൽകുന്ന2200 രൂപയുടെ ഇൻസ്റ്റന്റ്  ക്യാഷ് ബാക്ക് ഓഫറുകളും കൂടാതെ എടുത്തു പറയേണ്ടത് 4.5 TB 4 ജി ഡാറ്റയും ലഭിക്കുന്നുണ്ട് .

ആമസോണിന്റെ വെബ് സൈറ്റിൽ ജിയോയുടെ ഓഫറുകളുടെ വിവരങ്ങൾ നൽകിയിരിക്കുന്നു .5.99 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേകളാണ് ഷവോമിയുടെ ഈ പുതിയ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .1080×2160 പിക്സൽ റെസലൂഷൻ ആണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത് .മൂന്നു വേരിയന്റുകളാണ് നിലവിൽ പുറത്തിറങ്ങുന്നത് .4 ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ ഇത് ലഭ്യമാകുന്നു .

Snapdragon 660  പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് എന്നാണ് സൂചനകൾ .കൂടാതെ Android 8.1 Oreo ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് . 3010mAhന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .20 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .അതുപോലെതന്നെ ഇതിന്റെ സെൽഫി ക്യാമറകളും 20 മെഗാപിക്സൽ കാഴ്ചവെക്കുന്നുണ്ട് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo