തകർപ്പൻ ഓഫറുകളുമായി Tatacliq വെബ് സൈറ്റ് ,വിവോയുടെ സ്മാർട്ട് ഫോണുകൾ കുറഞ്ഞ വിലയിൽ

Updated on 07-Jul-2017
HIGHLIGHTS

15000 രൂപയുടെ സ്മാർട്ട് ഫോൺ വെറും 6899 രൂപയ്ക്ക്

ഇപ്പോൾ ഓൺലൈൻ ഷോപ്പുകൾ തമ്മിൽ കടുത്ത മത്സരം തന്നെയാണ് നടക്കുന്നത് .ആമസോൺ ഫ്ലിപ്പ്കാർട്ട്  എന്നി ഓൺലൈൻ ഷോപ്പുകൾക്ക് പിന്നാലെയാണ് ഇപ്പോൾ Tatacliq എന്ന വെബ് സൈറ്റ് മികച്ച ഓഫറുകളുമായി എത്തിയിരിക്കുന്നത് .കൂടുതൽ ഓഫറുകൾ മനസിലാക്കാം .

14999 Yu Yureka S YU5200 16GB (Graphite Grey) 3GB RAM, Dual SIM 4G 6899 രൂപയ്ക്ക് വാങ്ങിക്കാവുന്നതാണ് 

Yu Yureka S YU5200 16GB (Graphite Grey) 3GB RAM, Dual SIM 4G, നിങ്ങൾക്ക് ഇത് tatacliq വഴി വാങ്ങിക്കാം Rs.6899

2999 രൂപയുടെ Envent Live fun 550 Foldable Bluetooth Headphone (Black) 899 രൂപയ്ക്ക് വാങ്ങിക്കാവുന്നതാണ് 

Envent Live fun 550 Foldable Bluetooth Headphone, നിങ്ങൾക്ക് ഇത് tatacliq വഴി വാങ്ങിക്കാം Rs.899

16999 രൂപയുടെ Asus Zenfone 6 16GB Champagne9760 രൂപയ്ക്ക് വാങ്ങിക്കാവുന്നതാണ് 

Asus Zenfone 6 16GB Champagne (Gold), നിങ്ങൾക്ക് ഇത് tatacliq വഴി വാങ്ങിക്കാം Rs.9790

2000 രൂപയുടെ Romoss Solo 5 10000mAh Power Bank 649 രൂപയ്ക്ക് 

Romoss Solo 5 10000mAh Power Bank , നിങ്ങൾക്ക് ഇത് tatacliq വഴി വാങ്ങിക്കാം Rs.649

Vivo Y55L Dual SIM/4G 16 GB (Gold) 10999 രൂപയ്ക്ക് വാങ്ങിയ്ക്കാവുന്നതാണ് 

Vivo Y55L Dual SIM/4G 16 GB (Gold), നിങ്ങൾക്ക് ഇത് tatacliq വഴി വാങ്ങിക്കാം Rs.10999

കൂടുതൽ പ്രധാനപ്പെട്ട ഓഫറുകൾക്ക് ഈ ലിങ്ക് നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :