അങ്ങനെ മാർക്കിനും പണി കിട്ടി

അങ്ങനെ മാർക്കിനും പണി കിട്ടി
HIGHLIGHTS

പണി എന്ന് പറഞ്ഞാൽ എട്ടിന്റെ പണി

അങ്ങനെ അവസാനം ഫേസ് ബുക്കിന്റെ ചെയർമാനും CEO യും കൂടിയായ മാർക്കിനു എട്ടിന്റെ പണി കിട്ടി .അദ്ധേഹത്തിന്റെ ട്വിറ്റെർ ഐ ഡി ഹാക്ക് ആരോ ഹാക്ക് ചെയ്തു എന്നാ വാർത്ത‍ മാർക്ക് തന്നെ പുറത്തുവിട്ടു .അമ്മേരിക്കയിലെ പ്രമുഖ ബിസിനസ്‌മാനും ഫേസ് ബുക്കിന്റെ CEO യും കൂടിയായ മാർക്കിനാണ് ഇത് സംഭവിച്ചത് .സംഭവത്തിൽ കാലിഫോർണിയ പോലീസ് കേസ് എടുത്തിട്ടുണ്ട് .മെയ്‌ 5 നു ആയിരുന്നു സംഭവം .

കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല .ഉടൻ തന്നെ പാസ്‌വേർഡ്‌ മാറ്റി ട്വിറ്റെർ വീണ്ടും പ്രവർതനമാക്കി .ആരായാലും പണി കൊടുത്തവൻ ഒരു പുലി തന്നെ എന്ന് നമുക്ക് പറയാം . സെലിബ്രെറ്റികൾക്ക് പണികൊടുകുന്നത് ഇത് ആദ്യമായി അല്ലെങ്കിലും മാർകിനു പണി കിട്ടിയെന്നറിഞ്ഞപോൾ കാലിഫോർണിയ ഒന്ന് നടുങ്ങി .   

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo