മെഗാസ്റ്റാർ മമ്മൂട്ടിയുടെ പുതിയ ചിത്രം നേരിട്ട് OTT യിൽ

Updated on 16-Apr-2022
HIGHLIGHTS

മലയാളത്തിൽ ഇനി വരാനിരിക്കുന്ന OTT സിനിമകൾ

അതിൽ മലയാളത്തിന്റെ സൂപ്പർ സ്റ്റാറുകളുടെ സിനിമകളും

മലയാളത്തിൽ പുതിയ OTT സിനിമകൾ എത്തുന്നതായി റിപ്പോർട്ടുകൾ .അതിൽ മലയാളത്തിന്റെ സൂപ്പർ സ്റ്റാറുകൾ ആയ മോഹൻ ലാലിന്റെയും കൂടാതെ മമൂട്ടിയുടെയും സിനിമകൾ ഉണ്ട് .

മെഗാസ്റ്റാർ മമ്മൂട്ടിയുടെ OTT റിലീസിങ്ങിന് എത്തുന്നത് പുഴു എന്ന സിനിമയാണ് .അതുപോലെ തന്നെ കംപ്ലീറ്റ് ആക്റ്റർ മോഹൻ ലാലിന്റെ 12th man എന്ന സിനിമയും ഏപ്രിൽ / മെയ്  മാസ്സത്തിൽ OTT യിൽ പ്രതീക്ഷിക്കുന്ന ഒന്നാണ് .

അതുപോലെ തന്നെ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ പുഴു എന്ന ചിത്രവും ഇത്തരത്തിൽ നേരിട്ട് തന്നെ OTT യിൽ എത്തുന്ന ഒരു സിനിമകൂടിയാണ് .Sonyliv ആണ് പുഴു എന്ന ചിത്രം എത്തുക .

അതുപോലെ തന്നെ ഏപ്രിൽ 21നു മലയാളത്തിൽ നിന്നും പുതിയ റിലീസുകൾ പുറത്തിറങ്ങുന്നുണ്ട് .അന്താക്ഷരി എന്ന സിനിമയാണ് ഏപ്രിൽ 21 നു OTT യിൽ റിലീസ് ചെയ്യുന്നത് .സൈജുകുറുപ്പ് പ്രധാന വേഷത്തിൽ പുറത്തിറങ്ങുന്ന സിനിമകൂടിയാണിത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :